വർഷങ്ങൾക്കു മുമ്പേ തന്നെ നിങ്ങളുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളിൽ നിന്ന് നിങ്ങൾക്ക് ക്യാൻസർ ഉണ്ടോ എന്ന് മനസ്സിലാക്കാം…| Cancer symptoms malayalam

Cancer symptoms malayalam : ക്യാൻസർ എന്നു പറയുന്നത് ശരീരകോശങ്ങളിൽ ക്രമാതീതമായി യാതൊരു നിയന്ത്രണവുമില്ലാതെ ഇരട്ടിക്കുന്ന ഒരു അവസ്ഥയാണ്. ചില പഠനങ്ങൾ പറയുന്നത് ആരോഗ്യകരവും സമീപൃതവുമായ ഭക്ഷണം കഴിക്കുന്നത് മൂലം ശരീരഭാരം ശരിയായി നിലനിർത്താൻ സഹായിക്കുന്നോടൊപ്പം തന്നെ കാൻസർ വരാതെ ഇരിക്കുവാനുള്ള സാധ്യതകൾ കുറയ്ക്കുന്നു എന്നുപോലും കണ്ടെത്തിയിരിക്കുന്നു. പലതരത്തിലുള്ള ക്യാൻസറുകൾ ഉണ്ട് ഇതിൽ ഒരെണ്ണം അമിതവണ്ണം മൂലം ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പലതരത്തിലുള്ള ക്യാൻസറുകൾ ഉണ്ട് അണ്ഡാശയ ക്യാൻസർ ഗർഭാശയ ക്യാൻസർ കുടൽ കാൻസർ സ്ഥാനാർബുദം എന്നിവയോടൊപ്പം തന്നെ ചികിത്സിക്കാൻ പ്രയാസമുള്ള പാൻക്രിയാസ് കാൻസർ കാൻസർ പിത്തസഞ്ചി കാൻസർ എന്നിവയും അമിതവണ്ണം ഒരു കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ക്യാൻസറിനെ മൂന്നായി തരം തിരിക്കാം പ്രതിരോധിക്കാൻ പറ്റുന്നവ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നവ.

ഇവ രണ്ടും നമുക്ക് സാധ്യമല്ലാത്ത രീതിയിലുള്ള നമ്മൾ കണ്ടെത്താൻ സാധിക്കാൻ ബുദ്ധിമുട്ടുള്ളവയെല്ലാം തന്നെ ഇങ്ങനെ മൂന്നു തരത്തിലാണ് ക്യാൻസറിനെ തരംതിരിക്കുന്നത്. പലതരത്തിലുള്ള ക്യാൻസർ കണ്ടുപിടിക്കാനുള്ള പരിശോധനകൾ ഉണ്ട് ക്യാൻസറിൻ രോഗം നിർണയിക്കുന്നതിന്. ചില രക്ത പരിശോധനകൾ ശരീരത്തിലെ കാൻസറിന്റെ വ്യാപ്തി അല്ലെങ്കിൽ അതിന്റെ എത്രത്തോളം വ്യാപിച്ചു എന്ന് അറിയുന്നതിനായി സഹായിക്കുന്ന അതാണ് ഇവർ ട്യൂമർ മാർക്കേഴ്സസ് എന്നറിയപ്പെടുന്നു.

ഇത് പരിശോദിക്കുന്നത് റേഡിയോ ആക്ടിവിറ്റി ഉപയോഗിച്ചുകൊണ്ടാണ് ഈ പരിശോധന സാധാരണ പരിശോധനേക്കാളും വളരെയധികം സമയം എടുക്കുന്ന ഒരു പരിശോധനയാണ് വൃഷണങ്ങളുടെ ക്യാൻസർ തുടങ്ങിയ ചില ക്യാൻസറുകളിൽ ഈ പരിശോധന വളരെ അധിക കാലയളവിനുള്ളിൽ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയും വേണം. വളരെ നാച്ചുറൽ ആയിട്ട് നമുക്ക് എങ്ങനെ ക്യാൻസറിനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian

Leave a Comment

×