Those who climb Kavadi on Palanimala will get the blessings of Lord Muruga, the legend behind it…

Parasshinikadav Muthappan Temple is one of the famous temples in North Kerala. This holy temple is situated on the banks of Valapatnam river. This river flows through many temples like the famous Kottiur temple. Hence this river is considered as holy river. The main deity of the temple is Sri Muthappan. Parasshinikadav Muthappan family members … Read more

പറശ്ശിനിക്കടവ് മുത്തപ്പൻ ഐതിഹ്യം അറിയാത്തവർ ഇതൊന്നു കേട്ട് നോക്കൂ…

വടക്കൻ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. വളപട്ടണം നദിയുടെ തീരത്തായാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നദി ഒഴുകുന്നത്. അതുകൊണ്ടുതന്നെ ഈ നദിയെ പുണ്യ നദിയായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ്. പറശ്ശിനിക്കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത്. എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കയ്യിൽ കരുതുന്നു. മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങൾ … Read more

വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, വീട്ടിൽ ഐശ്വര്യം നിറയും…

ഹിന്ദു വിശ്വാസപ്രകാരം വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നു. എന്നാൽ എത്ര തിരിയിട്ട് കത്തിക്കണം എങ്ങനെ കത്തിക്കണം എന്നുള്ള സംശയം എല്ലാം പലർക്കും ഉണ്ടാകുന്നതാണ്. നിലവിളക്ക് കത്തിക്കുന്നതിനും നെയ്യ് വിളക്ക് കത്തിക്കുന്നതിനും ചില രീതികൾ ഉണ്ട് അത്തരത്തിൽ ചെയ്താൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. ഒരു കാരണവശാലും ഒറ്റ തിരിയിട്ടു കൊണ്ട് വിളക്ക് കത്തിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഒരു ദിശയിലേക്കാണ് വിളക്ക് കത്തിക്കുന്നത്. എങ്കിൽ ഒരു തിരിക്ക് പകരം രണ്ട് തിരികൾ ഇടുക. ഇത്തരത്തിലുള്ള വിളക്കാണ് പ്രഭാതത്തിൽ … Read more

ഈ നക്ഷത്രക്കാർക്ക് ഇനി മഹാഭാഗ്യത്തിന്റെ ദിനങ്ങൾ, ഇവർക്ക് സൗഭാഗ്യത്തിന്റെ പെരുമഴ…

അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരുന്ന ചില നക്ഷത്രക്കാരുണ്ട്, ഇവരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ഒട്ടേറെ കാര്യവിജയം ഇനി ഇവർക്ക് ഉണ്ടാകും. സന്തോഷകരമായ വാർത്തകൾ കേൾക്കാനുള്ള അവസരങ്ങളും നല്ല കാര്യത്തിനായി യാത്ര ചെയ്യാനുള്ള അവസരങ്ങളും ഇവർക്ക് ജീവിതത്തിൽ ഇനി ഉണ്ടാകും. പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നുകൊണ്ട് നേട്ടങ്ങൾ കൊയ്യുവാനായി ഇവർക്ക് സാധിക്കുന്നു. ആരോഗ്യകരമായ പ്രശ്നങ്ങൾ. നേരിടുന്നവർക്ക് ശാരീരികമായ ആ ബുദ്ധിമുട്ടുകൾ എല്ലാം മാറുന്ന സമയമാണ്. കലാകായികരംഗത്തെല്ലാം പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും വന്നുചേരുന്നു. ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ പോകുന്ന … Read more

ഈ നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ഭാഗ്യദേവതകളാണ്, ഇവരെ ഒരിക്കലും പിണക്കരുത്…

ഭർത്താക്കന്മാർക്ക് ഭാഗ്യം കൊണ്ടുവരുന്ന 7 നക്ഷത്രക്കാരായ സ്ത്രീകൾ ഉണ്ട്. ഏത് പ്രതിസന്ധികളെ തരണം ചെയ്യാനും ഏത് വിഷമഘട്ടത്തിൽ കൂടി നിൽക്കുവാനും ഈ നക്ഷത്രക്കാരായ സ്ത്രീകൾക്ക് സാധിക്കും ഇവർ ഭർത്താക്കന്മാരുടെ ഭാഗ്യദേവതകളാണ്. 27 നക്ഷത്രക്കാരിൽ നിന്ന് 7 നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്താക്കന്മാർക്ക് ഭാഗ്യം കൊണ്ടു വരുന്നവരാണ് കൂടാതെ ഈ സ്ത്രീകൾക്ക് താങ്ങും തണലുമായി ഭർത്താക്കന്മാർ കൂടെയുണ്ടാവുകയും ചെയ്യുന്നു. ഈ നക്ഷത്രക്കാരായ സ്ത്രീകളെ ഭാര്യന്മാരായ ലഭിക്കുന്ന പുരുഷന്മാർക്ക് ജീവിതത്തിൽ ഉയർച്ചയും നേട്ടവും കൈവരിക്കുവാൻ സാധിക്കും. അതിൽ ആദ്യത്തെ ഭാഗ്യ നക്ഷത്രം … Read more

നിങ്ങളുടെ പെരുവിരൽ ഇതിലേതാണ്, അതിൽ നിങ്ങളെക്കുറിച്ച് ഒരു രഹസ്യമുണ്ട്…

ഹസ്തരേഖാശാസ്ത്രം സത്യം ഉള്ള ശാസ്ത്രമാണ്. കയ്യുകളിലെ വിരലുകളുടെ നീളം, കയ്യുകളിലെ വരകൾ, വിരലുകളുടെ ആകൃതി തുടങ്ങിയവയെല്ലാം തന്നെ ഹസ്തരേഖാശാസ്ത്രത്തിൽ പെടുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുമെന്നും അവർ ജീവിതത്തിൽ രക്ഷപ്പെടുമോ എന്നെല്ലാം മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങളുടെ പെരുവിരലിന്റെ ആകൃതി വെച്ച് നിങ്ങളുടെ സ്വഭാവസവിശേഷതകൾ പറയുവാൻ സാധിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടതു കൈയും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലതു കൈയുമാണ് ഹസ്തരേഖാശാസ്ത്രം പരിഗണിക്കുന്നത്. മൂന്ന് തരത്തിലാണ് പെരുവിരലിന്റെ ആകൃതിയെ തരംതിരിച്ചിരിക്കുന്നത്. അതിൽ ആദ്യത്തേത് പെരുവിരൽ വളയാതെ … Read more

ആയില്യം നക്ഷത്രക്കാർ വീട്ടിൽ ഉണ്ടെങ്കിൽ ഉറപ്പായും ഇത് അറിഞ്ഞിരിക്കുക…

ഒരുപാട് നിഗൂഢതകൾ നിറഞ്ഞ നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാർ. ഈ നക്ഷത്രക്കാരെ കുറിച്ച് പറയുമ്പോൾ പലരുടെയും നെറ്റി ചുളിയും. ഒരുപാട് വഴികൾ കേൾക്കേണ്ടിവന്ന ഒരു നക്ഷത്രം കൂടിയാണ് ആയില്യം. ഈ നക്ഷത്രക്കാരെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 27 നക്ഷത്രങ്ങളിൽ ഒമ്പതാമത്തെ നക്ഷത്രമാണ് ആയില്യം. പാദ ദോഷം ജന്മനാ ഉള്ള ഒരു നക്ഷത്രം കൂടിയാണിത്. ഈ നക്ഷത്രത്തിന്റെ ദേവൻ അല്ലെങ്കിൽ ദേവത സർപ്പങ്ങളാണ്. ഈ നക്ഷത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാം തന്നെ മറ്റു നക്ഷത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തപ്പെട്ടിരിക്കുന്നു. … Read more

മൂന്നിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കു, 20024 നിങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് അറിയാം…

ഇവിടെ മൂന്ന് ചിത്രങ്ങൾ തന്നിരിക്കുന്നു, അവയിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക അതിൽ നിങ്ങളെ കുറിച്ചുള്ള ഒരു രഹസ്യം അടങ്ങിയിരിക്കുന്നു. 2024 നിങ്ങൾക്ക് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇതിലൂടെ മനസ്സിലാക്കാൻ പോകുന്നത്. ഇവിടെ തത്ത വെള്ളരിപ്രാവ് മൈന എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് തന്നിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിലും ഒരു നിമിഷം മാറിമാറി നോക്കുക അതിൽനിന്ന് നിങ്ങളുടെ മനസ്സ് പറയുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്തതിനു ശേഷം ഒരു നിമിഷം നിങ്ങളുടെ ഇഷ്ട ദൈവത്തെ മനസ്സിൽ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുക. നിങ്ങൾ … Read more

×