അടുക്കളയിൽ ഒരു കാര്യം ഇങ്ങനെ ചെയ്ത് നോക്കൂ….ഒരുപാട് നേട്ടങ്ങൾ കുതിച്ചുയരും
ഒട്ടു മിക്ക കുടുംബങ്ങൾക്കും ഒരുപാട് ദുരിതങ്ങളു ബുദ്ധിമുട്ടുകളും നേരിടുന്നവർ ആയിരിക്കും. ഒരുപക്ഷേ എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ കുടുംബങ്ങളിൽ ഉണ്ടാവുന്നത് എന്ന് ചിന്തിക്കാതെ പോകാറുണ്ട്. വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. പലപ്പോഴും പല വീടുകളിലും അടുക്കളയില് കൂട്ടുകൾ ഉണ്ടാകാറുണ്ട്. പഴയകാല ഭവനം പരിശോധിച്ചാൽ കൃത്യ സ്ഥലത്ത് തന്നെ ആയിരിക്കും അടുക്കള പണിതിരിക്കുന്നത്. അടുക്കളയിൽ നിന്നും കിഴക്ക് ദിക്കിൽ തുറക്കുന്ന ഒരു ജനലെയും അവിടെ കാണുവാൻ സാധിക്കും. ഒട്ടു മിക്ക വ്യക്തികളും വിചാരിച്ചിരിക്കുന്നത് അടുക്കളയുടെ കിഴക്ക് ദിക്കിൽ ജനല എന്ന് … Read more