ഈ നക്ഷത്രക്കാർക്ക് ഏറ്റവും മോശം സമയം അറിഞ്ഞിരിക്കുക..!!
ജീവിതത്തിൽ ചില നാളുകൾക്ക് വളരെ വലിയ മോശം സമയമാണ്. എല്ലാവർക്കും എല്ലാ സമയവും നല്ല സമയം ആയിരിക്കില്ല. ചിലർക്ക് ജീവിതത്തിൽ വളരെ വലിയ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകും. വ്യാഴമാറ്റം കൊണ്ട് അല്പം കരുതലുകൾ വേണ്ട നക്ഷത്രക്കാർ ഉണ്ട്. ഇവർക്ക് നല്ല സമയമല്ല എന്നു പറയുന്നതാണ് നല്ലത്. ഏപ്രിൽ 14 ന് രാവിലെ നാലുമണിക്ക് സംഭവിക്കുന്ന വ്യാഴമാറ്റം കുംഭം രാശിയിൽ നിന്ന് മീന രാശിയിലേക്ക് ആണ്. നേരത്തെ ആറു നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞിരുന്നു. മേടക്കൂറ് ലെ അശ്വതി ഭരണി … Read more