മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഈ നാളുകാർ കരുതിയിരിക്കുക… ഈ മൂന്ന് രാശിക്കാർക്ക് പ്രശ്നമാണ്…
ജീവിതത്തിൽ ചില സമയങ്ങൾ വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്ന സമയം ഉണ്ടാകാറുണ്ട്. ഓരോ സമയവും ഓരോ തരത്തിലാണ് ജീവിതത്തിൽ പ്രശ്നമാകുന്നത്. എല്ലാ നക്ഷത്രക്കാർക്കും ജീവിതത്തിൽ എല്ലാ സമയവും അഭിവൃദ്ധി ആയിരിക്കണമെന്നില്ല. ഈ നക്ഷത്രക്കാർ അല്പം കരുതലോടെ ഇരിക്കേണ്ട സമയമാണ് ഇത്. ശനിയുടെയും ചൊവ്വയുടെയും സംയോജനം ഈ നാളുകാർക്ക് ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഈ നക്ഷത്രക്കാർ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുപാട് സങ്കടങ്ങളി ലൂടെയാണ്. ഇവരുടെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഇവർ ഇതിനകം അനുഭവിച്ച് കാണും. ഫെബ്രുവരി 26ന് മകരത്തിൽ … Read more