ഈശ്വരാനുഗ്രഹം ഉള്ള ഈ നക്ഷത്രക്കാർ… ഇവരെ തൊട്ടാൽ വിവരമറിയും…
എല്ലാ നക്ഷത്രക്കാർക്കും ഐശ്വര്യം ഉണ്ടെങ്കിലും ചില നാളുകാർക്ക് പ്രത്യേക അനുഗ്രഹം ചില സമയങ്ങളിൽ ഉണ്ടായിരിക്കും. ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന കുറച്ചു നക്ഷത്രക്കാർ ഇവരുടെ ജീവിതത്തിൽ ജനിച്ച ഉടനെ തന്നെ പ്രത്യേകമായ ഒരു ചൈതന്യം നിറയുന്നതാണ്. അവരുടെ ജീവിതകാലം മുഴുവൻ ആ ഒരു ചൈതന്യം കൊണ്ട് ജീവിതം സമ്പന്നമാക്കും. ഇവർക്ക് അടിക്കടി ഭാഗ്യം വന്നുചേരുന്നതാണ്. അതിന് ഇവരുടെ ഗ്രഹനിലയിൽ ഈശ്വര അനുഗ്രഹത്തിന് ഒരു ഭാവം ഉണ്ട് ആ ഭാവത്തിൽ അനുകൂലമായ ഘടകങ്ങൾ അതായത് വ്യാഴത്തിന് ആനുകൂലങ്ങൾ വരുന്ന … Read more