ദാരിദ്ര്യം മാറും കോടീശ്വര യോഗമുണ്ടാകും… ഈ നക്ഷത്രക്കാർ കുതിച്ചുയരും…
ദൈവം ഒരുകാരണവശാലും ഈ നാളുകാരെ കൈവിടില്ല. ഈ നാളുകാരുടെ സമയം തെളിയുകയാണ്. ഈ നക്ഷത്രക്കാർക്ക് ഇനി വരുന്ന നാളുകൾ സൗഭാഗ്യ ത്തിന്റെ ദിനങ്ങൾ കൊണ്ടു വരുന്ന സമയമാണ്. ജീവിതം ഇവർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ നൽകുന്നു. സാമ്പത്തികമായ ഉന്നതി മാത്രമല്ല കുടുംബപരമായി നിലനിന്നിരുന്ന പല കഷ്ടതകളും മാറുന്നു. അതിന് ഇവർ ചെയ്യേണ്ടത് ക്ഷേത്ര ദർശനം ചെയ്യുകയാണ്. കുടുംബക്ഷേത്രം ഉള്ളവർ അവിടെ ദർശനം നടത്തി ഒരു തിരി എങ്കിലും കത്തിച്ചു പ്രാർത്ഥിക്കുക. അതോടൊപ്പം തന്നെ ഇഷ്ട വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ … Read more