വീട്ടിൽ ഈ ഭാഗങ്ങളിൽ ചൂല് വെച്ചാൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും…
വീടിൻറെ വാസ്തു അനുസരിച്ച് ഓരോ വസ്തുക്കൾക്കും കൃത്യമായ സ്ഥാനമുണ്ട്. വീടിൻറെ ഓരോ സ്ഥാനത്തും പ്രത്യേകമായ ഓരോ ഊർജ്ജം പ്രഭാവനം ചെയ്യുന്നതാണ്. ചില സാധനങ്ങൾ സ്ഥാനം തെറ്റി വെച്ചാൽ അത് നിരവധി പ്രശ്നങ്ങൾക്ക് കാരണമായി തീരും. കുടുംബത്തിലെ ഐശ്വര്യ കുറവിനും രോഗ ദുരിതങ്ങൾക്കും ഇവയൊക്കെ കാരണമായി തീരുന്നു. വളരെ നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല വസ്തുക്കളും പ്രാധാന്യം നൽകേണ്ടതാണ്. നമ്മൾ വളരെ നിസ്സാരമായി കാണുന്ന. ഒന്നാണ് ചൂല്, എന്നാൽ അത് സ്ഥാനം തെറ്റി വെച്ചാൽ ധനപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ … Read more