ഏഴു നാളുകാരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കാൻ പോകുന്നു… ഇനി ഇവർക്ക് ശുക്രദശ..

ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നു, ഇതുവരെയുണ്ടായിരുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. നഷ്ടപ്പെട്ടുപോയി എന്ന് ഇവർ വിചാരിക്കുന്ന പലതും ഇവർക്ക് തിരികെ ലഭിക്കാൻ പോകുന്നു. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാവും. ഈശ്വരനെ പ്രാർത്ഥിച്ച് ക്ഷേത്രങ്ങളിൽ വഴിപാടുകൾ ചെയ്ത് മുന്നോട്ടു പോവുകയാണെങ്കിൽ ഇവരുടെ കർമ്മഫലം കൊണ്ട് പലവിധ മാറ്റങ്ങളും വന്നുചേരുന്നു. അതിൽ ആദ്യത്തെ നക്ഷത്രം മൂലമാണ്, ഇവരുടെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ വന്നുചേരുന്നു. വരുന്ന ഒരു മാസക്കാലം ഇവർക്ക് അനുഗ്രഹീതമായ നേട്ടങ്ങളാണ്. … Read more

ചന്ദ്രൻറെ രാശിമാറ്റം, ചില നാളുകാരുടെ ജീവിതത്തിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാവും…

നവംബർ പതിനാലാം തീയതി ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് കടക്കും ഇന്ന് കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപദ തിതിയാണ്. അതുകൊണ്ടുതന്നെ ഇന്നേദിവസം വളരെ ശുഭകരമായ തന്നെ കണക്കാക്കാം. ഇതിൻറെ ഗുണം ചില രാശിക്കാർക്ക് ലഭിക്കുന്നു ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുന്നു ഹനുമാൻ സ്വാമിയുടെ പ്രീതിയും ചില രാശിക്കാരിൽ വന്നുചേരും. ഇതിൽ ആദ്യത്തെ ഭാഗ്യ രാശി മിഥുനമാണ്, എല്ലാ ജോലിയും ശരിയായി തന്നെ ഇവർക്ക് പൂർത്തീകരിക്കാൻ സാധിക്കും ഹനുമാൻ സ്വാമിയുടെ അനുഗ്രഹവും പ്രീതിയും ഈ രാശിക്കാർക്ക് വേണ്ടുവോളം ലഭിക്കുന്നു. ജീവിതത്തിൽ കടബാധ്യത … Read more

സ്കന്ദ ഷഷ്ടി ദിവസം ഒരിക്കലും സ്ത്രീകൾ ഈ തെറ്റുകൾ ചെയ്യരുത്… ദുഃഖമാണ് ഫലം…

തുലാമാസത്തിലെ കറുത്തവാവിന് ശേഷം വരുന്ന വെളുത്ത പക്ഷ ഷഷ്ടി ആണ് സ്കന്ദഷഷ്ടി. തുലാമാസത്തിലെ സ്കന്ദസൃഷ്ടി സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമാണ്. 6 ഷഷ്ടി വൃതങ്ങൾ ഒന്നിച്ചെടുക്കുന്നതിന്റെ തുല്യമാണ് സ്കന്ദ ഷഷ്ടി. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ഉയർച്ച വന്നുചേരുന്നതിനും മക്കളുടെ അഭിവൃത്തിക്കും നേട്ടത്തിനുമായി അമ്മമാർക്ക് എടുക്കാൻ പറ്റുന്ന ഒരു വ്രതം കൂടിയാണിത്. സാക്ഷാൽ പാർവതി ദേവി സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി എടുത്ത വ്രതമാണ് സ്കന്ദഷഷ്ടി. ആറു ദിവസം നീണ്ടുനിൽക്കുന്ന വലിയൊരു വ്രതമാണിത് അതിൻറെ ആദ്യത്തെ ദിവസമാണ് ഇന്ന്. … Read more

ഇന്നത്തെ സൂര്യോദയത്തോടെ ഉന്നതിയിലേക്ക് കുതിച്ചുയരും ഈ അഞ്ചു രാശിക്കാർ.. ഇവർക്കിനി രാജയോഗം..

ജ്യോതിഷ പ്രകാരം ഉത്സവങ്ങളിലും മറ്റു വിശേഷദിവസങ്ങളിലും ചില ഐശ്വര്യകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടും എന്നതാണ് വാസ്തവം. ദീപാവലിയിലും അത്തരത്തിലുള്ള ചില കാര്യങ്ങൾ സംഭവിക്കുകയാണ്. ദീപാവലിയുമായി അനുബന്ധിച്ച് ചില നക്ഷത്രക്കാർക്ക് അഞ്ചു രാജയോഗങ്ങൾ ഒരുമിച്ച് വന്നു ചേർന്നിരിക്കുന്നു. ഇന്ന് സൂര്യോദയം മുതൽ ആരംഭിച്ച ഈ 5 രാജയോഗങ്ങൾ ഏതെല്ലാം രാശിക്കാരുടെ ജീവിതത്തിലാണ് ഗുണാനുഭവങ്ങൾ കൊണ്ടുവരാൻ പോകുന്നതെന്ന് നോക്കാം. അതിൽ ആദ്യത്തെ രാശി മകരമാണ്, ദീപാവലി വേളയിൽ രൂപീകരിക്കുന്ന ഈ രാജ്യയോഗങ്ങൾ ഇവർക്ക് വളരെ പ്രയോജനകമാണ്. പ്രധാനപ്പെട്ട ചില ആഗ്രഹങ്ങൾ സമയത്ത് … Read more

അമ്മമാർ ഈ വൃതം എടുത്താൽ മക്കൾക്ക് ഉയർച്ചയും നേട്ടവും ഉണ്ടാവും… സ്‌കന്ദ ഷഷഠി വ്രതം…

തുലാം മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വെളുത്ത പക്ഷത്തിൽ വരുന്ന സ്കന്ദ ഷഷ്ടി വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ്. ഈയൊരു ദിവസമാണ് സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി പത്മാസുരനെ വധിച്ചത് എന്നാണ് വിശ്വാസം. അസുരൻ തൻറെ മായാശക്തിയാൽ മുരുകനെ അപ്രത്യക്ഷമാക്കുകയും,മുരുകനെ കാണാതെ പാർവതി ദേവി വളരെ വിഷമിക്കുകയും ഭഗവാൻ പ്രത്യക്ഷനാക്കുന്നതിനായി മനമുരുകി പ്രാർത്ഥിക്കുകയും ചെയ്ത ദിവസമാണ്. ഇതിനായി പാർവതി ദേവി അനുഷ്ഠിച്ച വ്രതത്തെയാണ് സ്കന്ദ ഷഷ്ടി വൃതം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മക്കൾക്ക് വേണ്ടി അമ്മമാർ ഈ വ്രതം എടുക്കുന്നത് … Read more

2024 ൽ മകീര്യം നക്ഷത്രക്കാരുടെ ജീവിതം മാറിമറിയു…. ഇവർക്കിനി ഭാഗ്യത്തിന്റെ ദിനങ്ങൾ…

ഒരുപാട് ഭാഗ്യാനുഭവത്തിലേക്ക് കടക്കുന്ന ഒരു നക്ഷത്രമാണ് മകീരം. ആത്മവിശ്വാസക്കുറവ് ഈ നക്ഷത്രക്കാരുടെ ഒരു പ്രശ്നമാണ്. കാര്യങ്ങൾ തുറന്നു പറയുന്നതിനും, അഭിപ്രായങ്ങൾ വെളിപ്പെടുത്തുന്നതിനും ഇവർ കാണിക്കുന്ന മടി പല പ്രശ്നങ്ങളിലും ചെന്നു ചാടുന്നതിന് കാരണമാകുന്നു. മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കുന്നവരാണ് ഇവരിൽ അധികംപേരും. ഈ നക്ഷത്രക്കാർക്ക് ഇനി വളരെ നല്ല സമയമാണ് വന്നുചേരാൻ പോകുന്നത്. ആകർഷണീയമായ സൗന്ദര്യവും ശരീരവും ഇവരുടെ പ്രത്യേകതയാണ്. പല അബദ്ധത്തിലും ചതിയിലും ചെന്നു ചാടാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. ആഡംബര ശീലരും, ഈശ്വര … Read more

ഈ നാളുകാരുടെ ജീവിതത്തിൽ ഇനി അത്ഭുതങ്ങൾ നടക്കും ഇവർക്കിനി കോടീശ്വര യോഗം…

2023 നവംബർ മാസം പന്ത്രണ്ടാം തീയതി ദീപാവലി ആണ്. കഷ്ടകാലം മാറി വലിയ നേട്ടത്തിലേക്ക് പോകുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്ര ജാതകർക്ക് ഇനി അനുകൂല സമയമാണ്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും മാറി ഒരുപാട് നേട്ടത്തിലേക്കും ഉയർച്ചയിലേക്കും ഇവർ എത്തും. ഈ നാളുകാർ തൊടുന്നതെല്ലാം പൊന്നാകും, ആഗ്രഹങ്ങളൊക്കെ സാധിക്കും ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടു പോവുക. അപ്രതീക്ഷിതമായ ഒരു ഭാഗ്യം ഇവരെ തേടിവരും. എട്ടു നക്ഷത്ര ജാതകരുടെ ജീവിതം തന്നെ മാറിമറിയാൻ പോകുന്നു ഇതുവരെ നേടാൻ കഴിയാത്ത പലതും ഇവർ … Read more

ഈ നക്ഷത്രക്കാർക്ക് ധനവും സമ്പത്തും കുമിഞ്ഞു കൂടും, ഇനി ഇവർക്ക് രാജരാജയോഗം..

ഒട്ടനവധി അംഗീകാരങ്ങൾ വന്നുചേരുന്ന ചില നക്ഷത്രക്കാരുണ്ട്. വളരെ അനുകൂലമായ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഈ നക്ഷത്രക്കാർക്ക് സാധിക്കും. അംഗീകാരം, പ്രശസ്തി, അഭിവൃദ്ധി, ഉയർച്ച, നേട്ടം തുടങ്ങിയവയെല്ലാം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വന്നു ചേരും. മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും വീണ്ടും തുടങ്ങാനുള്ള സാഹചര്യങ്ങൾ ഇവർക്ക് ഉണ്ടാകും. ആ നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നോക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി ഉയർച്ച കൈവരിക്കാൻ പോകുന്ന ആദ്യത്തെ നക്ഷത്രം അശ്വതിയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടും ശാരീരിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. മാനസികമായി … Read more

ഈ 9 നാളുകാരുടെ ജീവിതം മാറിമറിയാൻ പോകുന്നു! ഇവർക്കിനി കോടീശ്വര യോഗം…

ചില നക്ഷത്രക്കാർക്ക് ഇനി ഭാഗ്യത്തിന്റെ ദിവസങ്ങളാണ് വെറും ഭാഗ്യമല്ല കോടീശ്വരയോഗം വരെ ഇവർക്ക് വന്നുചേരും. ഒരുപാട് ബുദ്ധിമുട്ടുകൾ കൊണ്ട് ഇനി എങ്ങോട്ട് എന്ന് വിചാരിച്ചിരുന്ന ആളുകളാണ് എന്നാൽ ഇവരുടെ ജീവിതത്തിൽ ഇനി വലിയ മാറ്റമാണ് ഉണ്ടാവാൻ പോകുന്നത്. ഈശ്വരൻ പലപ്പോഴും പല കാര്യങ്ങളിലായി നമ്മളെ പരീക്ഷിക്കാറുണ്ട് എന്നാൽ അതിനപ്പുറം നമുക്ക് ഭാഗ്യവും കൊണ്ട് തരും. സാമ്പത്തിക നിലയിലും വരുമാനത്തിലും എല്ലാം മിന്നുന്ന നേട്ടങ്ങൾ ഇവർക്ക് ഉണ്ടാകും. അത്തരത്തിലുള്ള ചില നക്ഷത്രക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈശ്വരൻ കൈപിടിച്ചുയർത്തിയ … Read more

×