നെഗറ്റീവ് ഓറ ബാധിച്ച വ്യക്തികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്….
നമ്മുടെ ശരീരം സൂക്ഷ്മ ശരീരം ആകുന്നു, ഇതിനാൽ തന്നെ നമുക്ക് സ്പർശിക്കുവാനും കാണുവാനും സാധിക്കും. ഈ സൂക്ഷ്മ ശരീരത്തെ ഓറ എന്ന് വിളിക്കുന്നു. നമുക്ക് ചുറ്റുമുള്ള ഇലക്ട്രോമാഗ്നെറ്റിക് ഊർജ്ജവലയമാണ്. ഇത്. ഇത് സ്പർശിക്കുവാനോ കാണുവാനോ സാധിക്കുന്നതെല്ല. ഇത്തരത്തിലുള്ള ഊർജ്ജത്തെയാണ് ഓറ എന്ന് പറയുന്നത്. എന്നാൽ നമ്മുടെ കർമ്മഫലങ്ങൾ, ഓറയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. എന്തെല്ലാം ചെയ്താലും ലക്ഷ്യം നേടാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരം വ്യക്തികളിൽ ചില ലക്ണങ്ങൾ കാണുന്നുണ്ട് അത് എന്തെല്ലാമാണെന്നും അതിനുള്ള പരിഹാരം എങ്ങനെ … Read more