നവംബർ മാസം ഈ രാശിക്കാർ കോടീശ്വരന്മാരാവും…
ജ്യോതിഷപ്രകാരം ഈ നവംബർ മാസത്തിന് ചില പ്രത്യേകതകൾ ഉണ്ട്. മാസത്തിന്റെ തുടക്കത്തിൽ തന്നെ ശുക്രൻ അതിൻറെ രാശി മാറുന്നു കൂടാതെ സൂര്യനും ചൊവ്വയും ഈമാസം സംക്രമിക്കുന്നു, രാഹുവും കേതുവു നീർ രേഖയിൽ സഞ്ചരിക്കുന്നു കൂടാതെ ഗജകേസരി യോഗം ചില രാശിക്കാരെ സ്വാധീനിക്കുന്നുമുണ്ട്. നവംബർ മാസത്തിൽ ചില നക്ഷത്രക്കാർക്ക് വളരെയധികം ഭാഗ്യം വന്നുചേരാൻ പോകുന്നു. പൊതു ഫലപ്രകാരമാണ് ഇവിടെ പറയുന്നത് എന്നാൽ ജാതകപ്രകാ. രം ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. അതിൽ ആദ്യത്തെ രാശി ഇടവം രാശി നവംബർ മാസം … Read more