ഈ കാര്യങ്ങൾ വീട്ടിൽ ചെയ്തു നോക്കൂ പണം കുമിഞ്ഞു കൂടും…

ഇന്നത്തെ കാലത്ത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് പണം അഥവാ ധനം ആണ്. ഏകദേശം 90% ആളുകളും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പെടാപ്പാടപ്പെടുന്നവരും ആണ്. സാമ്പത്തിക ഞെരുക്കങ്ങൾ മാനസികമായി നമ്മളെ തളർത്തി കളയും. സാമ്പത്തിക ദുരിതങ്ങൾ ഒക്കെ മാറുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് സമ്പന്നതയുടെയും ധനത്തിന്റെയും ദേവിയാണ് മഹാലക്ഷ്മി. എല്ലാദിവസവും ദേവിയെ പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. … Read more

നിങ്ങൾ ജനിച്ച മാസം പറയും നിങ്ങൾ സമ്പന്നരാകുമോ ഇല്ലയോ എന്ന്…

എല്ലാ മാസങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ട്, നിങ്ങൾ ജനിച്ച മാസത്തിൽ നിങ്ങൾക്ക് സമ്പന്നതയുടെ യോഗം ഉണ്ടോ എന്ന് നമുക്ക് അറിയാം. ജനുവരി മാസം ജനിച്ചവർ, തങ്ങളുടെ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ സാമാന്യം കഴിവുള്ളവരാണ്, ഊർജ്ജസ്വലരാണ്, സ്നേഹസമ്പന്നരാണ്, പലപ്പോഴും മറ്റുള്ളവരെ നിയന്ത്രിക്കാൻ ഉൾപ്രേരണ ഉള്ളവരാണ്, ഇവർക്ക് സമ്പന്നരാവാനുള്ള യോഗം വന്നുചേരും. ബുദ്ധിമാന്മാരും നീതി നടപ്പാക്കുന്ന വരും ആണ് ഫെബ്രുവരി മാസം ജനിച്ചവർ. വ്യത്യസ്തമായ അഭിപ്രായങ്ങളോട് പൊരുത്തപ്പെടാൻ ഇവർക്ക് സാധിച്ചാൽ സമൂഹത്തിൽ പല നേട്ടങ്ങളും കൈവരിക്കാൻ ഇവരെ കൊണ്ടാവും. സമ്പന്നത കൈവരിക്കാൻ … Read more

അടുക്കളയിൽ ഇങ്ങനെ ചെയ്തു നോക്കൂ നേട്ടവും അഭിവൃദ്ധിയും വന്നുചേരും…

വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ ഊർജ്ജവും നൽകുന്ന ഒരു ഇടം കൂടിയാണ് അടുക്കള.അടുക്കള എന്നും വൃത്തിയായി സൂക്ഷിക്കണം. വീടിൻറെ അടുക്കള ഏറ്റവും പവിത്രമായി സൂക്ഷിച്ചാൽ അവിടെ സൗഭാഗ്യങ്ങൾ വന്നുചേരും. രാത്രി അടുക്കള അടച്ച് ഉറങ്ങാൻ പോകുന്ന ഗൃഹനാഥ അല്ലെങ്കിൽ ആരാണോ അടുക്കള കൈകാര്യം. ചെയ്യുന്നത് അവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. രാത്രി അടുക്കള വൃത്തിയാക്കിയതിനു ശേഷം ഒരു താലത്തിൽ ഒരു കർപ്പൂരവും ഒരു ഗ്രാമ്പൂ … Read more

കാർത്തിക മാസം ഈ വഴിപാടുകൾ ചെയ്യുന്നവർക്ക് കോടീശ്വരയോഗം വന്നുചേരും

ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് കാർത്തികമാസം നീണ്ടുനിൽക്കുന്നത്. ഇതിനെ ദാമോദര മാസം എന്ന് വിളിക്കുന്നു. ഈ മാസത്തിൽ നാം ചെയ്യുന്ന പൂജകൾ ഐശ്വര്യം കൊണ്ടു തരുന്നതാകുന്നു. ത്രിമൂർത്തി ദേവതകളിലെ വിഷ്ണു ഭഗവാനും മഹാദേവനും സമർപ്പിക്കപ്പെട്ട മാസം കൂടിയാണ് ഈ കാർത്തിക മാസം. എല്ലാ ദിവസവും വളരെയേറെ പ്രാധാന്യം ഉള്ളതാകുന്നു. എന്നിരുന്നാലും ബുധൻ വ്യാഴം തിങ്കൾ ശനി എന്നീ ദിവസങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. കാർത്തിക മാസത്തിൽ ക്ഷേത്രദർശനം നടത്തിയാൽ പുണ്യം ഏറെയാണ്. ഈ സമയം നാം … Read more

തൻറെ ഭക്തർ ഇങ്ങനെയാവണം എന്നാണ് ഭഗവാൻ ആഗ്രഹിക്കുന്നത്, ഇവർക്കെ അനുഗ്രഹം ലഭിക്കുകയുള്ളൂ…

ഭഗവാന് അനേകം ഭക്തര് ഉണ്ട്, ഭഗവാന് തൻറെ എല്ലാ ഭക്തരും പ്രിയപ്പെട്ടവർ തന്നെയാണ്. ഭഗവത്ഗീതയിൽ തൻറെ പ്രിയപ്പെട്ട ഭക്തരെപ്പറ്റി ഭഗവാൻ പറഞ്ഞിട്ടുണ്ട് അത് എന്തെല്ലാമാണ് എന്ന് നോക്കാം. തൻറെ ഭക്തർ ആരെയും ഉപദ്രവിക്കില്ല, അവർ എല്ലാ ജീവജാലകങ്ങളിലും തൻറെ അംശം കാണുന്നവരാണ് അതുകൊണ്ട് തന്നെ അവർക്ക് ആരെയും ഉപദ്രവിക്കാൻ കഴിയില്ല. ഇതാണ് ഭഗവാൻ പറഞ്ഞ ആദ്യത്തെ കാര്യം. സന്തോഷത്തിലും വേദനയിലും സമത്വം കാണിക്കുന്നവരാണ് യഥാർത്ഥ ഭക്തർ. സന്തോഷവും ദുഃഖവും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ് എന്ന് യഥാർത്ഥ … Read more

ഈ നക്ഷത്രത്തിൽ വരുന്ന സ്ത്രീകൾ അതീവ സുന്ദരികൾ ആയിരിക്കും…

എല്ലാവരിലും നല്ലവശവും മോശവശവും ഉണ്ടാവും അതുപോലെതന്നെയാണ് എല്ലാ നക്ഷത്രക്കാർക്കും നല്ല സമയവും മോശ സമയവും ഉണ്ടാവുന്നത്. പൊതുഫലത്താൽ എല്ലാ നക്ഷത്രക്കാർക്കും ഒട്ടേറെ ഗുണങ്ങൾ ഉണ്ടാവും എന്നാൽ അവർ ജനിച്ച സമയത്തെയും ദിവസത്തെയും അടിസ്ഥാനമാക്കി അവയിൽ വ്യത്യാസം ഉണ്ടാവും. സൗന്ദര്യം എന്നാൽ ബാഹ്യമായത് മാത്രമല്ല മനസ്സിൻറെ സൗന്ദര്യമാണ് നോക്കേണ്ടത്. നല്ല മനസ്സും സൗന്ദര്യവും ഉള്ള ചില നക്ഷത്രക്കാരായ സ്ത്രീകൾ ഉണ്ട് അവർ ആരെല്ലാം ആണെന്ന് നോക്കാം. അതിൽ ആദ്യത്തേത് അശ്വതി നക്ഷത്രമാണ് ഈ നക്ഷത്രത്തിൽ വരുന്ന സ്ത്രീകൾ പൊതുവേ … Read more

മന്ത്രങ്ങൾ ഈ രീതിയിൽ ജപിച്ചാൽ ഏത് ആഗ്രഹവും നടക്കും..

ഏഴു കോടി മന്ത്രങ്ങൾ ഉള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഹോര മന്ത്രമാണ്. ദിവസവും ഈ മന്ത്രം ജപിച്ച് ശിവനെ പ്രാർത്ഥിച്ചാൽ ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടുന്ന അവസ്ഥയാണ്. സ്ത്രീകൾക്ക് ഏഴ് ദിവസം മാത്രം ഇത് ഒഴിവാക്കിയാൽ മതി. അഘോരമന്ത്രത്തിൽ ഏറ്റവും ആദ്യം ചേർക്കുന്ന അക്ഷരം ഹ്രീം എന്നാ പാർവതി ദേവിയുടെ ബീജാക്ഷരമാണ് ചേർക്കേണ്ടത്. മന്ത്രങ്ങളോ ധ്യാനങ്ങളോ ഇവ ഏതു തന്നെ ആണെങ്കിലും പ്രസ്തുത ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു മാർഗ്ഗം മാത്രമാണ് അത്. ഭക്തനും ഭഗവാനും ഒന്നാകുന്ന … Read more

×