ഈ ചെടി വളർന്നാൽ കോടീശ്വരയോഗം ആരോടും പറയരുത്
സനാതന ധർമ്മത്തിൽ സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും വളരെയധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. ഐതിഹ്യപരമായി ഇത്തരം സസ്യങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ടെന്ന് ഇത് കാണുന്നതുപോലും വളരെ പുണ്യമാകുന്നു. ഇങ്ങനെ ഉള്ള സസ്യങ്ങളിൽ ഒരു വീട്ടിൽ ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സസ്യം തന്നെയാണ് തുളസിച്ചെടി എന്നു പറയുന്നത്. അനേകം ശുഭകരമായ കാര്യങ്ങളാണ് വന്നുചേരുന്നതിന് ഈ ചെടി വീട്ടിൽ വളർത്തുന്നത് വളരെ നല്ലതാണ്. പോസിറ്റീവ് ഊർജ്ജം ഇരട്ടിക്കുവാനും നാൽക്കുനാൾ ഉയർച്ചയും ഉണ്ടാകുന്നതിനും ഇതിലൂടെ സാധിക്കുന്നു എന്ന് തന്നെ പറയാം. തുളസി ചെടിക്ക് വാസ്തുപരമായി … Read more