11 നാളുകാർക്ക് ഇനി രാജയോഗം… സൗഭാഗ്യം വന്നുചേരും…
വരും നാളുകളിൽ വലിയ ഭാഗ്യം വന്നുചേരുന്ന കുറച്ച് നക്ഷത്രക്കാർ ആരാണെന്ന് നോക്കാം. ഇവരുടെ പ്രവർത്തി സർ കർമ്മം എന്നിവ മൂലം ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. 1197 വൃശ്ചികം 15 മുതൽ ശനി വക്ര ഗതിയിൽ ആവുകയാണ്. വൃശ്ചികം 18 മുതൽ ശനി വക്രഗതി തീരെ കുറഞ്ഞു സ്തംഭന അവസ്ഥ പ്രാപിക്കുന്നു. ശനി സ്തംഭന അവസ്ഥ പ്രാപിക്കുമ്പോൾ ചില നക്ഷത്രക്കാർക്ക് ദുരിത അനുഭവങ്ങൾ ഒരുപാട് ഉണ്ടാകുന്നു. ഈ അവസ്ഥ മറികടന്ന് ഈശ്വരചൈതന്യം വഴി മുന്നോട്ടുപോവുകയാണെങ്കിൽ ഇവർക്ക് … Read more