നിങ്ങളുടെ വീടിന്റെ തെക്കുകിഴക്കേ മൂല ഇങ്ങനെയാണോ..!! നിങ്ങൾ രക്ഷപ്പെട്ടു…
വീട്ടിൽ അഭിവൃദ്ധി ഉണ്ടാകുന്നതിനും ഉണ്ടാകാതിരിക്കുന്നതിനും നിരവധി കാരണങ്ങളാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള കാരണങ്ങൾ ഏതെല്ലാം ആണ് അതിനുവേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീടിന്റെ തെക്ക് കിഴക്ക് ഭാഗം അത്തരത്തിൽ പ്രധാനപ്പെട്ട ഭാഗമാണ്. ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അഷ്ട ദിക്കുകളിൽ ഒന്നാണ് ഇത്. കന്നിമൂലയ്ക്ക് എതിരായി വരുന്ന ഒരു മൂല ആയതുകൊണ്ടുതന്നെ വാസ്തു അനുസരിച്ച് ഈ ഭാഗത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പല വീടുകളും വാസ്തു അനുസരിച്ച് തെക്ക് കിഴക്ക് മൂലയിൽ വളരെ യാദൃശ്ചികമായി … Read more