പൂച്ച വീട്ടിൽ കയറിയാൽ സംഭവിക്കുന്നത്..!! സത്യം ഇതാണ്…
പൂച്ച വീട്ടിൽ വന്നു കയറിയാൽ നല്ലതോ ചീത്തയോ നിങ്ങൾക്ക് അറിയേണ്ടേ. ചില വീട്ടിൽ എങ്കിലും വളർത്തുമൃഗം ആയി പൂച്ചയെ വളർത്തുന്ന വർ ഉണ്ട്. ഇങ്ങനെ വളർത്തുമൃഗം ആയ പൂച്ച വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ. നമ്മുടെ പൂർവികന്മാർ ഈ ഒരു സത്യത്തെ നല്ല ഒരു അറിവായി തന്നിട്ടുണ്ട്. വളരെ കൗതുകകരവും വിശ്വാസപരവുമായ ഒരു അറിവ് ആണ് ഇത്. പൂച്ച വീട്ടിൽ വന്നു കയറിയാൽ ആ വീട് രക്ഷപ്രാപിക്കും എന്നൊരു … Read more