വീട്ടിൽ അലക്കു കല്ല് സ്ഥാനം തെറ്റിയാൽ ദോഷം… ഇത് ശ്രദ്ധിക്കണം…
ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത് സാഹചര്യമാണ്. എന്നാൽ പലപ്പോഴും എന്തെല്ലാം പ്രാർത്ഥന നടത്തിയിട്ടും വഴിപാടുകൾ നടത്തിയിട്ടും ജീവിതത്തിൽ യാതൊരു തരത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിക്കും മനസ്സമാധാനത്തിന് ഐശ്വര്യവും ഉണ്ടാകാത്തത് അവസ്ഥ നിലനിൽക്കുന്ന സാഹചര്യം കാണും. ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസമില്ലാത്തവർക്ക് പോലും വാസ്തുപരമായി പലകാര്യങ്ങളിലും വിശ്വാസം തുടങ്ങുന്നതിന് കാരണമാകുന്നു. വാസ്തുപരമായ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വീട്ടിൽ അലക്ക് കല്ലിന്റെ സ്ഥാനം എവിടെയാണ്. വാസ്തു പ്രകാരവും വീടിന് ഉണ്ടാകുന്ന ഗുണങ്ങൾ നല്ല രീതിയിൽ മെച്ചപ്പെട്ട നിലയിൽ മാറ്റി എടുക്കുമ്പോൾ വാസ്തു വളരെയേറെ സഹായിക്കുന്നു. … Read more