പ്രമേഹം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രമേഹം ഇന്ന് വളരെയധികം പിടിമുറുക്കിയിരിക്കുന്ന ഒരു രാഷ്ട്രം കൂടിയാണ് ഇന്ത്യ. ചൈന ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെങ്കിലും തൊട്ടുപിന്നാലെ ഇന്ത്യ ഉണ്ട് എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന സത്യം […]