ഓട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രധാന ധാന്യം എന്ന് പറയുന്നത് അരി തന്നെയാണ്. അതുകൊണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഗോതമ്പാണ്. ഇപ്പോഴിതാ മൂന്നാം സ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ധാന്യം ആയിട്ടാണ് ഓട്സ് സിനെ കണക്കാക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒരു ധാന്യമാണ് ഓട്സ്. എന്നാൽ പലപ്പോഴും നമ്മൾ ഈ കാര്യങ്ങൾ തിരിച്ചറിയാറില്ല എന്നുള്ളതാണ് സത്യം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് … Read more