ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ തിരിച്ചറിയേണ്ട കാര്യങ്ങൾ
പലപ്പോഴും പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് മൗത്ത് അൾസർ തന്നെയാണ്. മൗത്ത് അൾസർ വരുന്നതിനെ ഭാഗമായിട്ട് പലവിധത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടുന്നത് സാധാരണമാണ്. അതിൽ പ്രധാനമായും ഭക്ഷണം കഴിക്കാൻ നമുക്ക് ലഭ്യമാകുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ നമുക്ക് പലതരത്തിലുള്ള ഭക്ഷണരീതി ക്രമീകരണം നടക്കാതെ പോകുന്നത് കൊണ്ടുള്ള ക്ഷീണം മറ്റു പ്രശ്നങ്ങൾ നമ്മുടെ അലട്ടാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് മാറ്റിയെടുക്കാൻ വേണ്ടി പല വിധത്തിലുള്ള രീതികൾ … Read more