അലർജി ഉള്ളവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം, പൂർണ്ണമായും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി…

ലോകമെമ്പാടുമുള്ള ജനതയിൽ 20 മുതൽ 30% ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അലർജി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഈ അസുഖം ഉണ്ടാകുന്നത്. തുമ്മൽ, കഫക്കെട്ട്, ചൊറിച്ചിൽ എന്നിങ്ങനെ പല ലക്ഷണങ്ങളും കാണപ്പെടാം. അലർജി പലതരത്തിലുണ്ട് ചിലർക്ക് മരുന്നുകൾ കഴിക്കുമ്പോൾ ചിലർക്ക് ഭക്ഷണങ്ങൾ എന്നിങ്ങനെ ഓരോരുത്തരിലും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി. ഉണ്ടാകുന്നത്. എന്നാൽ ഇത് ഉണ്ടാവുമ്പോൾ കുഴപ്പക്കാർ അല്ലാത്ത പ്രോട്ടീനുകൾക്കെതിരെയും ശരീരം പ്രതികരിക്കുന്നു. അലർജി ഉണ്ടാക്കുന്ന … Read more

×