മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ ഇവയെല്ലാം ആണ്.. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കലും വേദന മാറുകയില്ല…

ഇന്നത്തെ കാലത്ത് പ്രായഭേദമെന്നെ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ഇന്ന് നമുക്കിടയിൽ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം. എല്ലുകൾക്കിടയിലെ തരുണാസ്റ്റിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും, അവ തമ്മിൽ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന ഉണ്ടാവുന്നത്. നീർക്കെട്ട്, വീക്കം, നടക്കാനും ഇരിക്കാനും ഉള്ള ബുദ്ധിമുട്ട്, എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. അമിതവണ്ണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, വ്യായാമത്തിന്റെ കുറവ്, പുകവലി , എന്നിവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. അമിതവണ്ണം … Read more

×