ദാരിദ്ര്യം ഉണ്ടാകുവാനുള്ള കാരണം ഈ ജീവികൾ നമ്മുടെ വീട്ടിൽ കയറുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി…| Cause of poverty

പഴമക്കാർ പറയാറുണ്ട് ചില ജീവികൾ നമ്മുടെ വീട്ടിൽ കയറി കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ദാരിദ്ര്യവും കടവും ഉള്ളതും തന്നെ ഒഴിയുകയില്ല എന്ന് പറയുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ചില ജീവികൾ നമ്മുടെ ജീവിതത്തിൽ അതായത് നമ്മുടെ വീട്ടിലേക്ക് വന്നു കയറി കഴിഞ്ഞാൽ പലരീതിയിലുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് വളരെയധികം നാശനഷ്ടങ്ങൾ ആകും ഉണ്ടാകുന്നത് അതിനെക്കുറിച്ച്.

ഒക്കെ തന്നെയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പരിശോധിക്കുന്നത്. ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോൾ അവ നമുക്ക് നല്ല ഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. എന്ന ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറുകയാണെങ്കിൽ അവർ നമുക്ക് ചീത്ത അനുഭവങ്ങൾ നൽകും. നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് ജീവികൾ കടന്നുവരുമ്പോൾ ഏതെല്ലാം രീതിയിലാണ് നമുക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നത്.

ഏതെല്ലാം ജീവികളാണ് ഇങ്ങനെ കടന്നുവരുമ്പോൾ നമുക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നത് ആ ജീവികൾ ഏതൊക്കെ എന്നൊക്കെയാണ് നമ്മൾ ഈ വീഡിയോയിലൂടെ നമ്മൾ പരിശോധിക്കുന്നത്. ചില ജീവികൾ വീട്ടിൽ വന്ന കയറിയാൽ അത് ദോഷം സംഭവിക്കും നമുക്ക് ദുരിതങ്ങൾ സമ്മാനിക്കും എന്ന് നമ്മുടെയൊക്കെ പൂർവികർ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ചില തലയോല ഗ്രന്ഥങ്ങളിലൊക്കെ അത് പറഞ്ഞും എഴുതിയും വെച്ചിട്ടുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇങ്ങനെ ജീവിതത്തിലേക്ക് അല്ലെങ്കിൽ വീട്ടിലേക്ക് ഇത്തരത്തിലുള്ള ജീവികൾ കടന്നുവരുമ്പോൾ ദോഷം അനുഭവങ്ങളും അതുപോലെതന്നെ ഗുണാനുഭവങ്ങളും ഉണ്ടാകുന്നു എന്നുള്ളത് കാര്യങ്ങൾ വളരെയധികം പൂർവികർ പറഞ്ഞുതരുന്ന കാര്യം തന്നെയാണ് ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഗുണദോഷങ്ങളെ കുറിച്ചാണ് ഈ വീഡിയോ പൂർവി പൂർണമായും പരിശോധിക്കുന്നത് കൂടുതൽ കാര്യങ്ങളുമായി കാണുക. Video credit : SANTHOSH VLOGS

Leave a Comment

×