ഒരു മാർഗ്ഗം ചെയ്തുനോക്കും മുടിയുടെ കാര്യത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും…| Cherupayar hair pack Malayalam

Cherupayar hair pack Malayalam : മുടികൊഴിച്ചിലിക്കാലത്തെ പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.സ്ത്രീകളിൽ പുരുഷന്മാരിലും മുടികൊഴിച്ചലിന് പൊതുവായ സ്വഭാവമാണ് ഉള്ളത് എങ്കിലും സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകം ചില സാഹചര്യങ്ങൾ ഉണ്ട്. സ്ത്രീകളുടെ ഗർഭകാലവും പ്രസവവും എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു ആളുകളിലും പ്രധാന കാരണമാകുന്നത് അവരുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും പോഷകൻ കുറഞ്ഞ ഭക്ഷണങ്ങളും എല്ലാം ആണ് ഇതിന് കാരണമായി പറയുന്നത്.

പലർക്കും ഉറക്കക്കുറവ് ഒരു കാരണമായി തന്നെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. കിടന്നുറങ്ങ മുടി എല്ലാവരുടെയും ഒരു സ്വപ്നം തന്നെ ആയിരിക്കും എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള കേശ സംരക്ഷണ മാർഗങ്ങളും ഉപയോഗിച്ച് അവർ മുടി സംരക്ഷണ സംരക്ഷണം എന്ന പേരിൽ പല കാര്യങ്ങളും ചെയ്തു വരുന്നു എന്നാൽ ഇത് അവരുടെ ജീവിതത്തിൽ മുടി വളർത്തുക.

എന്നതിനേക്കാൾ ഉപരി മുടി കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇതിന് കാരണമായി പറയുന്നത് ഇവർ ഉപയോഗിക്കുന്ന കെമിക്കലുകളും മറ്റും ആണ് ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ മുടിയുടെ ആരോഗ്യത്തെ സ്വാഭാവികമായിട്ടുള്ള ആരോഗ്യത്തിന് നശിപ്പിച്ചു കളയുകയും ചെയ്യുന്നു. നമ്മുടെ പല നാട്ടറിവുകളും അല്ലെങ്കിൽ പണ്ടുകാലങ്ങളിൽ ചെയ്തുവന്നിരുന്ന കാര്യങ്ങളെല്ലാം.

തന്നെ മുടിയുടെ കേസ് സംരക്ഷണസംരക്ഷണത്തിൽ വളരെയധികം പങ്കുവഹിച്ചിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ചെയ്യുക വളരെയധികം കുറവാണ്. പണ്ടുകാലത്ത് ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു കേസ് സംരക്ഷണം മാർഗമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുകയും ചെയ്യുക. Video credit : beauty life with sabeena

Leave a Comment

×