കഫക്കെട്ട് മാറുവാനായി ചില നാട്ടുവഴികൾ…| Chest congestion symptoms

Chest congestion symptoms : ഇന്നത്തെ കാലത്ത് പലപ്പോഴും കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. തലയിലും നെഞ്ചിലുമാണ് കഫക്കെട്ട് ഉണ്ടാകാറുള്ളത്. കഫക്കെട്ട് സമയാസമയങ്ങളിൽ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ ഇതാണ് ബാധയിലേക്ക് മാറും തുടർന്ന് വളരെയധികം ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവസാധാരണമാണ് ഇതിനായി.

പലപ്പോഴും ആളുകൾ ആശ്രയിക്കുന്നത് ആന്റിബയോട്ടിക് മരുന്നുകളെ ആണ് എന്നാൽ ഇത്തരം മരുന്നുകളുടെ സ്ഥിരമായി ഉപയോഗം മൂലം തന്നെ അവർക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തിൽ കഫം അധികമായി കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് ശ്വാസംമുട്ടും നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ എല്ലാം തന്നെ ഇതുമൂലം കാരണമാകുന്നു. കഫക്കെട്ട് മാറാനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കഫക്കെട്ട് മാറുന്നതിനു.

വേണ്ടി ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി മൂന്നോ നാലോ ചെറിയ കഷണം ഇഞ്ചി ഒരു സ്പൂൺ കുരുമുളക് ചതച്ചത് അതിനോടൊപ്പം തന്നെ ഒരു സ്പൂൺ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളം ചൂടാക്കി അതിൽ ഇഞ്ചി തിളപ്പിച്ചതിനുശേഷം വെള്ളം പരമാവധി വറ്റിക്കുക ശേഷം അല്പം തേൻ ചേർത്ത് നമുക്ക് കഴിക്കാവുന്നതാണ്.

ഇങ്ങനെ കഴിക്കുന്നത് കൊണ്ട് വളരെയധികം ഉപകാരം നമുക്ക് കഫക്കെട്ട് മാറുന്നതിനായി ഉണ്ടാകുന്നു. ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്ക് അധികം പറയേണ്ട ആവശ്യമില്ല കാരണം അത് ഇന്ത്യയുടെ ആരോഗ്യഗുണങ്ങൾ അത്രയധികം ഉണ്ട് ആരോഗ്യത്തിന് പെട്ടെന്ന് പരിഹാരം നൽകുന്നത് ആണ് ഇഞ്ചി പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാനായിട്ട് സഹായിക്കുന്നു കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് വളരെയധികം ഉത്തമമായ തന്നെയാണ് ഇഞ്ചി എന്ന് പറയുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ കാണുക. Video credit : Healthy Dr

Story Highlights:  Chest congestion symptoms

https://youtu.be/mu0DArGcSew

1 thought on “കഫക്കെട്ട് മാറുവാനായി ചില നാട്ടുവഴികൾ…| Chest congestion symptoms”

Leave a Comment

×