Chia seeds benefits for skin : ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ ഉപയോഗിക്കുന്ന ധാരാളമായി കേട്ടുവരുന്ന ഒരു പ്രധാനപ്പെട്ട ഒന്നാണ് ചിയാസീഡ്. ഇതിൽ ധാരാളമായി പ്രോട്ടീനുകളും നാരുകളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അല്ലെങ്കിൽ ദിവസവും അല്പം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇന്ന് ഒട്ടുമിക്ക ആളുകളും തടി കുറയ്ക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണം.
നിയന്ത്രണവും വ്യായാമവും ഒപ്പം കഴിക്കുന്നതും വളരെയധികംവളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഇത് ആരോഗ്യ പരിപാലനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെഇത് വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉള്ളതെല്ലാം ദഹനം മെച്ചപ്പെടുത്തുന്നതിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും അതുപോലെ തന്നെ തടി കുറയ്ക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്.
ഇത് നമ്മുടെ ശരീരത്തിലെ ഇൻഫ്ളമേഷൻ അഥവാ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലതരത്തിലുള്ള രോഗാവസ്ഥ ഉള്ളവർക്കും ശരീർക്കും ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം വിത്തുകൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കും അതുപോലെതന്നെ ക്യാൻസർ അസ്ഥി സന്ധി സംബന്ധമായ പ്രശ്നങ്ങൾ സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ തടയുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.നമ്മുടെ പേശികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.കൂടാതെ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Dr Visakh Kadakkal
Summary : Chia seeds benefits for skin
1 thought on “ദിവസവും അല്പം ചിയാസീഡ് കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ…| Chia seeds benefits for skin”