ഈ കുഞ്ഞൻ വിത്തിൽ ഉണ്ട് പല ഗുണങ്ങൾ, ചിയ സീഡിന്റെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…| Chia seeds skin benefits

Chia seeds skin benefits : വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ചിയ സീഡ്സ്. ചണവിത്തുമായി ചെറിയ സാദൃശ്യം ഉണ്ടെങ്കിലും ഇവ രണ്ടും രണ്ടാണ്. ഇത് ഒരു തെക്കേ അമേരിക്കൻ ഉൽപ്പന്നമാണ്. നാരുകളാലും പ്രോട്ടീനുകൾ ആലും പലതരം വൈറ്റാമിന്കളാലും സമ്പുഷ്ടവും ആണ്. ദിവസവും ഇത് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കാൻ സഹായകമാകുന്നു. അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പല ആളുകളും എന്നാൽ തടി കുറയ്ക്കാൻ.

ഉത്തമമായ ഭക്ഷണ വസ്തുവാണിത്. നാരുകൾ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും അപച്ചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം അഥവാ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തു കൂടിയാണിത്. ക്യാൻസർ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധിവേദന തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം വീക്കങ്ങളാണ്. ഇതിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മസിൽ ആരോഗ്യത്തിനും സഹായകമാകുന്നു. കാൽസ്യം സമ്പുഷ്ടമായ ഈ വിത്തുകൾ എല്ലിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ്. ഫൈബറുകൾ ശോധന സുഗമമംആക്കാനും.

കുടലിലെ വിശ്വവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ് ഈ വിത്തുകൾ. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ നിരവധി സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് കഴിക്കുന്നത് ചർമം സുന്ദരമാക്കുന്നതിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. ചിയ സീഡിന്റെ മറ്റു ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×