Classical Hindu scriptures : വീടായാൽ ഒരു സ്ത്രീ ഉണ്ടാകുമ്പോൾ ആണ് ആ വീട് ഒരു വീടായി മാറുന്നത്. ഒരു വീടിന്റെ വിളക്ക് മഹാലക്ഷ്മി എന്നൊക്കെ പറയുന്നത് ആ വീട്ടിലെ സ്ത്രീ തന്നെയാണ്. ഒരു സ്ത്രീയ്ക്ക് മാത്രമേ ആ വീട്ടിലെ എല്ലാ അംഗങ്ങളെയും ഒരുമിപ്പിച്ച് ഓത്തുചേർത്തു കൊണ്ടുപോകുവാൻ ആയിട്ട് സാധിക്കുകയുള്ളൂ. സ്നേഹം നിലനിർത്തുവാനും കുടുംബത്തിന്റെ ഐക്യം നിലനിർത്തുവാനും സ്ത്രീ വഹിക്കുന്ന പങ്കു വലുത് തന്നെയാണ്.
കാരണത്താൽ തന്നെയാണ് ശ്രീദേവിയായി മഹാലക്ഷ്മിയുമായും ഒക്കെ പറയുന്നത്. നാഥയും ലക്ഷ്മിയും വെളിച്ചവും എല്ലാം തന്നെ ആ വീട്ടിലുള്ള സ്ത്രീ തന്നെയാണ്. പോലെ തന്നെ മറ്റൊരു കാര്യം വീട്ടിൽ സന്താനങ്ങൾ ഉണ്ടാകുന്നത് നല്ലൊരു ഭാഗ്യമായി കാണുന്നു.ഒരു വീട്ടിൽ ഒരു കുഞ്ഞു ജനിക്കുന്നത് പെൺകുട്ടിയായാലും ആൺകുട്ടി ആയാലും മുൻജന്മ പുണ്യം തന്നെയാകുന്നു.ഈശ്വരൻ തന്നെ നമ്മുടെ വീടുകളിൽ അതിഥിയായി വരുന്നു എന്ന് തന്നെ ഇതുകൊണ്ട് കണക്കാക്കുന്നു. ഒരു വീട്ടിൽ ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ വീടിലുള്ള എല്ലാവർക്കും വളരെയധികം സന്തോഷം നൽകുന്നുണ്ട്.
പ്രത്യേകം കർമ്മങ്ങളും ചെയ്യുന്നതാണ്. സന്താനങ്ങൾക്കും സന്തതി പരമ്പരകൾക്കും ദോഷം വരുത്തി വയ്ക്കുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.വിശദമായി ഈ വീഡിയോയിലൂടെ എന്തെല്ലാം കാര്യങ്ങളാണ് എന്ന് മനസ്സിലാക്കാം. വീട്ടിൽ മുതിർന്നവർ ഉണ്ടാകുന്നത് വീടിന്റെ ഐശ്വര്യം തന്നെയാണ്.പുതുതായി മാതാപിതാക്കൾ ഇരിക്കുന്നത്.
വളരെയധികം ഭാഗ്യം തന്നെയാണ്.ജീവിതത്തിൽ ഉണ്ടാകുന്ന പരിചയവും അറിവുകളും ഒരു മുറി മുതൽക്കൂട്ട് തന്നെയാണ്. മുതിർന്നവർ ചൂണ്ടി കാണിക്കുന്ന പല കാര്യങ്ങളും നമുക്ക് ആദ്യം വളരെ ആവശ്യമില്ല എന്ന് തോന്നിയാലുംഇതു വളരെ അനുഗ്രഹമായി നമ്മുടെ ജീവിതത്തിൽ വന്നുഭവിക്കാറുണ്ട്. വീടായാൽ മുതിർന്ന മുത്തശ്ശനും മുത്തശ്ശിയേ ഉണ്ടാകുന്നത് വളരെ ഭാഗ്യം തന്നെയാണ്.കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം