ഈ പറയുന്ന ആറ് ലക്ഷണങ്ങൾ മലാശയ ക്യാൻസറിന്റെതാകാം…| Colon cancer symptoms

Colon cancer symptoms : കോളോറെക്ടൽ കാൻസർ അല്ലെങ്കിൽ മലാശയ ക്യാൻസർ എന്നത് ഉദരവുമായി ബന്ധപ്പെട്ട് വരുന്ന പൊതുവായിട്ടുള്ള ഒരു ക്യാൻസർ ആണ്. കോളോറെക്ടൽ ക്യാൻസർ ആ വരുന്നത് വൻകുടലും അതിന്റെ അവസാന ഭാഗമായ ഏനൽ കനാൽ വരെയുള്ള ഭാഗത്ത് വരുന്ന ക്യാൻസറുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. കൊളോണും രക്ടൺ മലവിസർജ്യത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ്.

ഇവിടെ ഉണ്ടാകുന്ന 60 ത്തിന് അല്ലെങ്കിൽ ക്യാൻസറിനെയാണ് കോളർ റെക്റ്റൽ ക്യാൻസർ എന്ന് പറയുന്നത്. പണ്ടുകാലങ്ങളിലൊക്കെ ഇത് പ്രായമായ വരിലാണ് കൂടുതലും കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് സ്ഥിതി ഇതൊക്കെ മാറിയിരിക്കുന്നു കൂടുതലും ചെറുപ്പക്കാരന് ഇത് വളരെയധികം കണ്ടുവരുന്നു. വളരെ അലസമായ ജീവിതം കൊണ്ടാണ് ചെറുപ്പക്കാരിൽ ഇത് വളരെ കൂടുതലായും കണ്ടുവരുന്നത്.

മാറിവരുന്ന ജീവിതശൈലിയും അതോടൊപ്പം നമ്മൾ കഴിക്കുന്ന ഭക്ഷണശീലവും എല്ലാം തന്നെ ഇതിന്റെ ഭാഗമായി വരുന്നു. മലാശയ കാൻസർ വരുമ്പോൾ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കുറയുന്നത് ഈ ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണത്തിൽ ഒന്നുതന്നെയാണ്. നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഭാരം നഷ്ടം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ് കൊളോ റെക്റ്റൽ കാൻസർ അഥവാ മലാശയ ക്യാൻസർ. വലാശയ ക്യാൻസർ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന. ( Colon cancer symptoms )

ചില ലക്ഷണങ്ങളെ കുറിച്ചാണ് വളരെ കാര്യമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു ഇവിടെ പറയുന്ന ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത് എന്ന് തന്നെയാണ് പറയുന്നത്. മലാശയ കാൻസറിന്റെ ചികിത്സാരീതികളെക്കുറിച്ചും അതിനു വരുന്ന പ്രധാന ലക്ഷണങ്ങളെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നത് അതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്ക് അമർത്തുക. Video credit : Arogyam

Leave a Comment

×