വർഷങ്ങൾക്കു മുമ്പേ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ വൻകുടൽ ക്യാൻസറിന്റേതാകാം…| Colon cancer symptoms in men

Colon cancer symptoms in men : വൻകുടൽ ക്യാൻസർ എന്ന് പറയുന്നത് കുടലിലും മലാശയത്തിലും എല്ലാം തന്നെ ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നതിനെയാണ് വൻകുടൽ ക്യാൻസർ എന്ന് പറയുന്നത് മലാശയ കാൻസർ വൻകുടലിലെ ക്യാൻസർ എന്നൊക്കെ ഈ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. വൻകുടൽ ക്യാൻസർ എന്ന് പറയുന്നത് മലാശയ ക്യാൻസർ എന്നീ പേരുകളിലും അറിയപ്പെടുന്ന ക്യാൻസർ മൂലമുണ്ടാകുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ കാൻസർ ആണ് വൻകുടൽ ക്യാൻസർ എന്ന് പറയുന്നത്.

സ്ത്രീകളിലും പുരുഷന്മാരിലും ഈ കാൻസർ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നിരുന്നാലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലായി കാണപ്പെടുന്നത് ദഹന വ്യവസ്ഥ നമ്മുടെ ശരീരത്തിൽ കഴിച്ച ഭക്ഷണം ദഹിപ്പിക്കുവാനും ആഗ്രഹം ചെയ്യുവാനുള്ള ഊർജ്ജമാക്കുവാനുള്ള കഴിവ് ദഹനയാണ് ഉണ്ടാക്കുന്നത്. ചെറുതും വലുതുമായ കുടലിലൂടെ ദഹിച്ച ഭക്ഷണം അയക്കുന്നു. അവിടെയെത്തുമ്പോൾ ഉപയോഗപ്രദമായ പോഷകങ്ങൾ ധാതുക്കൾ കൊഴുപ്പുകൾ.

കാർബോഹൈഡ്രേറ്റുകൾ പ്രോട്ടീനുകൾ മറ്റു വിറ്റാമിനുകൾ എന്നിവ ദഹിച്ച ഭക്ഷണത്തിൽ നിന്ന് ആഗീരണം ചെയ്യുകയും മാലിന്യം ആയിട്ടുള്ള ഉൽപ്പന്നങ്ങൾ വൻകടലിലൂടെ ശരീരത്തിന് പുറത്തേക്ക്മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ ക്യാൻസർ ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങളിൽ ചില കാരണങ്ങൾ ഇവിടെ പറയുന്നു അമിതമായ പുകവലി അമിതവണ്ണം ജനിതകമായിട്ടുള്ള ചില ഘടകങ്ങൾ ഇവ ഒക്കെ ആണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പെട്ടന്നുള്ള.

വീർപ്പുമുട്ടാൻ അതുപോലെതന്നെ പെട്ടെന്നുണ്ടാകുന്ന വിശപ്പില്ലായ്മ നിരന്തരമായി ക്ഷീണം അനുഭവപ്പെടുന്ന ഒരു അവസ്ഥ സ്ഥിരമായി ഓക്കാനും ഉണ്ടാകുന്ന ഒരു അവസ്ഥ അതിസാരം മലത്തിൽ രക്തത്തിന്റെ അംശം കാണുക വയറുവേദന അതിയായ വയറുവേദന ഉണ്ടാകുന്നതും മലവിസർജനത്തിലെ ചില മാറ്റങ്ങൾ ഉണ്ടാകുന്നു ഇരുമ്പിന്റെ കുറവ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

×