Constipation remedy at home : മലബന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് വ്യായാമക്കുറവ് സമ്മർദ്ദം അനാരോഗ്യകരമായ ഭക്ഷണക്രമം ചില മരുന്നുകളുടെ സൈഡ് എഫക്ടുകൾ ഇവ മൂലമാണ് മലബന്ധം ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങളായി പറയുന്നത് ഇതിനുപുറമെ അസ്വസ്ഥത വയറു വീർക്കൽ എന്നിവയിലേക്ക് മലബന്ധം നിങ്ങളെ നയിക്കുകയും ചെയ്യും. വിട്ടുമാറാത്ത മലബന്ധമാണ് നിങ്ങൾക്ക് ഉണ്ടാകുന്നത് എങ്കിൽ ഉടനെ തന്നെ ഒരു വൈദ്യ സഹായം തേടുന്നത് വളരെ നല്ലത് തന്നെയാണ്.
ഇങ്ങനെ വിട്ടുമാറാത്ത മലബന്ധം ഉണ്ടാകുമ്പോൾ അതിന്റെ കാരണം കൂടി നിങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലത് തന്നെയാണ്. മലബന്ധം ഉണ്ടാക്കുമ്പോൾ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള മരുന്നുകളും നമ്മൾ വാങ്ങി കഴിക്കുവാൻ ആയിട്ട് ശ്രമിക്കുവാൻ ഉണ്ട് എന്നാൽ ഇത്തരത്തിലുള്ള അമരുന്നുകൾ വാങ്ങി കഴിക്കുന്നത് പലതരത്തിലുള്ള പാർശ്വഫലങ്ങളാണ് ഉണ്ടാക്കാറുള്ളത് എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത രീതിയിലുള്ള ചില മാർഗ്ഗങ്ങളെ കുറിച്ച് തന്നെയാണ് ഇവിടെ പറയുന്നത്.
മലബന്ധം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വിഷ മാലിന്യങ്ങൾ അടിഞ്ഞുകൂടുവാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ മലബന്ധം ഇല്ലാതാക്കി നല്ല ശോധന ഉണ്ടാക്കിയെടുക്കാൻ ആയിട്ട് പെട്ടെന്ന് തന്നെ നമ്മൾ ശ്രമിക്കേണ്ടത് വളരെ അത്യാവിശം കൂടിയാണ് കുടലിന്റെ മോശം ആരോഗ്യത്തിനും ഹോർമോൺ അസന്തലിത ആവർത്തിക്കും. ( Constipation remedy at home )
ഇത്തരത്തിലുള്ള മലബന്ധം കൂടുതൽ നേരം ഉണ്ടാകുമ്പോൾ കാരണമാകുന്നു. മലബന്ധം അകറ്റുന്നതിന് വേണ്ടി വളരെ പ്രകൃതിദത്തമായ രീതിയിൽ തന്നെ നമുക്ക് പറഞ്ഞു തരുന്ന ചില മാർഗങ്ങളിൽ ഒന്നാണ് കോഴിമുട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് മല ബന്ധത്തെ ഒരുക്കി കളയുവാൻ ആയിട്ട് സാധിക്കും എന്ന് തന്നെയാണ് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian