Cough syrup for allergy cough : കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വരുമ്പോഴേക്കും ഒത്തിരി ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ജുമാ കഫം ജലദോഷം ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ഒട്ടുമിക്ക ആളുകളും വേണ്ടി ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മരുന്നുകൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ.
വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം കൂടിയ ചുമയും കഫക്കെട്ട് മാറ്റി വർഷങ്ങളായി കെട്ടിക്കിടക്കുന്ന കഫത്തെ പുറന്തള്ളി ശ്വാസകോശത്തെ ക്ലീൻ ആക്കാൻ സഹായിക്കുന്ന ഒത്തിരി നാട്ടുമരുന്നുകൾ നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള നാട്ടുമരുന്നുകളെ കുറിച്ചും ആയുർവേദ ഔഷധങ്ങളെ കുറിച്ചും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.
ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. എപ്പോഴും നമ്മുടെ ശരീരത്തിൽ വളരെയധികം നല്ലൊരു പ്രതിരോധ സംവിധാനം ഉണ്ടെങ്കിൽ മാത്രമാണ് അസുഖങ്ങളെ പരമാവധി ഇല്ലാതാക്കുന്നതിനും അതുപോലെതന്നെ പിടിപെടാതിരിക്കുന്നതിനും കാരണമാകുകയുള്ളൂ. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികം നാട്ടുമരുന്നുകൾ ഉപയോഗിച്ചിരുന്നു അത്തരത്തിൽ ചില നാട്ടുമരുന്നുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ഇതിനായി പ്രധാനമായ ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ചെറിയ ഉള്ളിയാണ് ചെറിയ ഉള്ളിക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena
https://youtu.be/ZzwyLi0-AwM