കാല് വിണ്ടുകീറൽ മാറ്റിയെടുക്കുവാനായി ഒരു സവാള മാത്രം മതി…| Cracked Heels Treatment

Cracked Heels Treatment : കാലിന്റെ ഭംഗിയെ തന്നെ ഇല്ലാതാക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഉപ്പറ്റി വീണ്ടു കീറുന്നത്. ഉപ്പിറ്റി വീണ്ടും കീറി നടക്കാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്.ഇങ്ങനെ ചർമ്മത്തിൽ സംഭവിക്കുന്ന ഇത്തരം അവസ്ഥകൾ കാരണം കൊണ്ട് തന്നെ പല അസ്വസ്ഥതകളും അനുഭവിക്കുന്നവർ ആയിരിക്കാം നിങ്ങൾ. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ട് ആ പരിഹാരമാണ്.

ഈ വീഡിയോയിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഇതിൽ പറയുന്ന ഈ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഇപ്പോൾ ഈ പറയുന്ന കാര്യങ്ങൾ കൂടി നമ്മൾ പരീക്ഷിച്ചു നോക്കേണ്ടതാണ് ഏതു കാലാവസ്ഥയിലും ഉപ്പിറ്റി വീണ്ടും കയറാവുന്നതാണ് ഇതിന് പലപ്പോഴും പലവിധത്തിലുള്ള പരിഹാരങ്ങളാണ് കാണേണ്ടത്. കാൽവിണ്ട് കീറുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്.

അതിൽ ഏതൊക്കെ കാരണങ്ങൾ ആണെന്ന് നമുക്ക് നോക്കാം. കൂടുതൽ നേരം നിൽക്കുമ്പോഴാണ് നമുക്ക് കാൽ വീണ്ടും കയറാൻ ആയിട്ട് പ്രധാന കാരണമായി പറയുന്നത്. ഇത്തരത്തിൽ കൂടുതൽ നേരം നിൽക്കുന്ന ജോലി ചെയ്യുന്നവർക്ക് കുറച്ചു റസ്റ്റ് കൊടുത്ത് അവർ നിൽക്കുന്നതും ഒഴിവാക്കിക്കൊണ്ട് കാലിന് ബലം കൊടുക്കുന്നത് കുറച്ച് ഒഴിവാക്കിക്കൊണ്ട് നിൽക്കുകയാണ് എങ്കിൽ കാൽ വീണ്ടും കീറുന്നതിന് കുറച്ച് സമാധാനം ലഭിക്കും.

എന്നാൽ ഇത്തരത്തിൽ വീണ്ടും കയറിയ കാലുകൾ വളരെയധികം സോഫ്റ്റ് ആക്കുന്നതിന് വേണ്ടിയുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത് ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാനായിട്ട് സാധിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് ആദ്യം തന്നെ ഒരു സവാളയുടെ പകുതി എടുക്കണം ആ സവാള ചെറു കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരിച്ച് എടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

×