കാക്ക വീട്ടിൽ വന്നാൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ…| Crow comes home

Crow comes home : പലതരത്തിലുള്ള ശകുനങ്ങൾ നമുക്ക് കാണിച്ചു തരുന്ന വരാൻ പോകുന്ന സുഖദുഃഖങ്ങളുടെ കാര്യങ്ങൾ. ജ്യോതിഷത്തിൽ അതിനാൽ തന്നെ ശകുനത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ശകുനമായി നോക്കാറുള്ളത് മിക്കപ്പോഴും മൃഗങ്ങളെയും പോലെ തന്നെ പക്ഷികളെയും ആണ്.ഒരു ശകുനം നന്നായാൽ തന്നെ നമ്മൾ തുടങ്ങുന്ന എല്ലാ കാര്യങ്ങളിലും വളരെയധികം ശോഭിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.

എന്നാൽ ഒരു ശകുനം വളരെയധികം മോശമാണ് എന്ന് ആണ് എങ്കിൽ ആ കാര്യങ്ങളെല്ലാം തന്നെ വളരെയധികം ദോഷകരമായി തന്നെ നമുക്ക് ഭവിക്കുകയും ചെയ്യുന്നു. പക്ഷികളിൽ കാക്കയുമായി ബന്ധപ്പെട്ടിട്ട് വളരെയധികം ശകുനശാസ്ത്രങ്ങൾ ഉണ്ട് അത്തരത്തിലുള്ള ശകനശാസ്ത്രങ്ങൾ എന്തൊക്കെയാണ് എന്നും കാക്കയ്ക്ക് നിത്യവും ആഹാരം കൊടുത്താലുള്ള ഗുണങ്ങളെ കുറിച്ചും.

ഈ വീഡിയോ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു. ഒരു യാത്രയ്ക്ക് ഇറങ്ങുന്ന ഒരു വ്യക്തിയുടെ ഇടതുവശത്ത് കൂടെ ഒരു കാക്ക കരഞ്ഞു കൊണ്ടുപോവുകയാണ് എങ്കിൽ യാത്രയ്ക്ക് വിഘ്നം സംഭവിക്കുകയും അതുപോലെതന്നെ വളരെയധികം ദുർഘടം പിടിച്ചത് യാത്രയാണ് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. ചെവിയുടെ പൊക്കത്തിൽ കാക്ക കരഞ്ഞു കൊണ്ടുപോവുകയാണ്.

എങ്കിൽ ഇപ്പോൾ പോകുന്ന കാര്യം നടക്കുകയില്ല എങ്കിലും ഭാവിയിൽ ഈ കാര്യം തടസ്സം കൂടാതെ നടക്കും എന്ന് തന്നെയാണ് ശകുനശാസ്ത്രപ്രകാരം പറയുന്നത്. അതെ ഇടതുവശത്ത് കൂടി തുടർച്ചയായി കാക്ക പറന്നാൽ കാര്യ ലാഭവും ധനലാഭവും ആണ് നമുക്ക് ഉണ്ടാവുക എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള കാക്കയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് ശകുനശാസ്ത്രങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു ഇവിടെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Comment

×