കാക്ക ഇത്തരം സൂചനകൾ നമുക്ക് നൽകുന്നത് നല്ലകാലം ആരംഭിക്കുന്നതിന് കാരണമാകും…| Crow gives hints

Crow gives hints : ഹൈദവ ആചാരപ്രകാരം പലതരത്തിലുള്ള ശകുനങ്ങളും ശാസ്ത്രങ്ങളും നമ്മളെ മുന്നോട്ടു കൊണ്ടുപോകാറുണ്ട് ഇതിൽ ചിലത് നല്ലതും മറ്റു ചിലത് ദോഷകരവു ആകുന്നു. അത്രയ്ക്ക് അധികം ശകുനശാസ്ത്രത്തിൽ പ്രാധാന്യം നൽകുന്ന ഒരു ശകുനശാസ്ത്രം തന്നെയാണ് കാക്കയും ആയി ബന്ധപ്പെട്ട് നൽകുന്നത്.ഇതിൽ കാക്ക ഒരു വ്യക്തിക്ക് പലതരത്തിലുള്ള സൂചനകൾ നൽകുന്നു.

കാക്ക നൽകുന്ന അപകട സൂചനകളെ പറ്റിയും കാക്ക നൽകുന്ന വിശദമായ സൂചനകളെ പറ്റിയും നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കുന്നു. ശനിദോഷം മാറുന്നതിന് കാക്കയ്ക്ക് ദിവസവും ഭക്ഷണം നൽകുന്നത് വളരെ നല്ലതാണ്. പുറമെ പൂർവികരുടെ പ്രീതി ലഭിക്കുന്നതിനും വളരെയധികം സഹായകമാകുന്നു. കാക്കകൾ പിതൃക്കളുടെ സന്ദേശവാഹകരും അതുപോലെതന്നെ അവരുടെ അവരുമായി നന്നായി അടുത്ത ഇടപെടുന്നവരും ആണ് എന്നാണ് വിശ്വാസം. ശനീശ്വരന്റെ വാഹനം കൂടിയാണ് കാക്ക.

അല്പം ചോറ് കാക്കയ്ക്ക് നൽകുന്നതുകൂടി വീട്ടിൽ ഐശ്വര്യം വർദ്ധിക്കുന്നതിനും കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്ന ഭവനങ്ങളിൽ ധാരാളം ഐശ്വര്യവും മറ്റും വന്ന ചെറുവാനായിട്ട് സാധിക്കുന്നു. പലതരത്തിലുള്ള ശുഭ സൂചനകൾ നമുക്ക് കാക്ക നൽകുന്നതാണ്. വീഡിയോയിലൂടെ കാക്കയുമായി ബന്ധപ്പെട്ട നമുക്ക് ലഭിക്കുന്ന ശുഭ സൂചനകൾ എന്തൊക്കെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം.

കാക്ക പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് തന്നെ നമ്മുടെ മുകളിൽ ചിലപ്പോൾ കൊണ്ടുവന്ന് ഇടുന്നതായി കാണാം ചില സമയങ്ങളിൽ മഞ്ഞ നിറത്തിലുള്ള പുഷ്പം കൊണ്ടുവന്ന് നമ്മുടെ യാത്രയുടെ മുമ്പേ കൊണ്ടുവന്ന ഇടുന്നത് നമുക്ക് ശുഭകരമായിട്ടുള്ള കാര്യം തന്നെയാണ്. ഇങ്ങനെയുള്ള പലതരത്തിലുള്ള ശുഭകരമായിട്ടുള്ള കാര്യങ്ങളും അസുഖകരമായിട്ടുള്ള കാര്യങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം 2.0

Leave a Comment

×