അലർജിയെ പേടിക്കേണ്ട കറിവേപ്പില വീട്ടിൽ ഉണ്ടെങ്കിൽ…| Curry leaves to cure allergy

Curry leaves to cure allergy : കറിവേപ്പിലയിൽ ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പലപ്പോഴും പലരും കറിവേപ്പില പോലെ എന്ന് പറയുന്നുണ്ടെങ്കിലും കറിവേപ്പില അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെയധികം ആണ്. ഇത് കൂടുതലായും ആരോഗ്യപരമായി ചിന്തിക്കുമ്പോൾ ചർമ്മത്തിനും മുടിക്കും എല്ലാം ഒട്ടേറെ ഗുണങ്ങളാണ് നൽകുന്നത്. പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് കറിവേപ്പിലക്ക് പല രോഗങ്ങളും ശമിപ്പിക്കുവാനുള്ള കഴിവ് ഉണ്ട് എന്ന്.കാൽസ്യം ഫോളിക്കാസിഡ് അയൺ തുടങ്ങിയ ധാരാളം വൈറ്റമിനുകൾ അടങ്ങിയ ഒന്നാണ് കറിവേപ്പില.

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആൽഫ ടർബിനോള്‍, ലിനോയെ, കാർബസോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ് കറിവേപ്പില. ശരീരത്തിൽ ഉണ്ടാകുന്ന ഓക്സിഡറ്റീവ് സ്ട്രെസ്സ് കുറയ്ക്കുവാൻ ഇതേറെ വളരെ നല്ലതാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇവയൊക്കെയാണ് നമ്മുടെ പല പ്രശ്നങ്ങൾക്കും കാരണമാകുന്നത് അതായത് പല അസുഖങ്ങൾക്കും കാരണമാകുന്നത്.

കറിവേപ്പില പലരീതിയിലും അസുഖങ്ങൾക്ക് മരുന്നായിട്ട് ഉപയോഗിക്കാം അത് എങ്ങനെ എന്നാണ് ഈ അദ്ധ്യായത്തിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. ഒരു നാടൻ മരുന്നു ഓടിയാണ് കറിവേപ്പില ഇത് വീട്ടുവളപ്പിൽ നിന്ന് നമുക്ക് വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നതാണ്. നമുക്കു വരുന്ന മിക്ക അസുഖങ്ങളെ ഒഴിവാക്കുന്നതിനും ശരീരകാന്തിക്കും.

ഭക്ഷണത്തിലെ രുചിക്കും കറിവേപ്പില ഉപയോഗിക്കുന്നു. കാലിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ആയി പച്ചമഞ്ഞളും കറിവേപ്പിലയും സമം അരച്ച് ചേർത്ത് കാലിൽ തേച്ചുപിടിപ്പിക്കുക. കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം. കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക. Video credit : Inside Malayalam

Leave a Reply