കണ്ണിന് താഴെയുള്ള കറുപ്പുനിറം മാറുവാൻ ചില വീട്ടുവൈദ്യം…| Darkness under the eyes

Darkness under the eyes : നമ്മൾ പലർക്കും ഉള്ള ഒരു സംശയമാണ് കണ്ണിനു ചുറ്റുഭാഗത്തും ഇത്തരത്തിൽ കറുത്ത പാടുകൾ വരുന്നത് എന്തുകൊണ്ട് ആണ് എന്ന്. തേച്ചും ഇന്നത്തെ കാലത്ത് കണ്ണിന് ചുറ്റും കറുപ്പ് നിറം വരുന്നതിന്റെ പ്രധാന കാരണമായി പറയുന്നത് അമിതമായിട്ടുള്ള മൊബൈൽ ഉപയോഗവും അതുപോലെതന്നെ കമ്പ്യൂട്ടർ സ്ക്രീൻ ഉപയോഗവും ഒക്കെ തന്നെയാണ്. സൗന്ദര്യസംരക്ഷണ കാര്യത്തിൽ കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് നമ്മൾ തന്നെ.

കുറെയൊക്കെ നമ്മൾ തന്നെ വരുത്തി വയ്ക്കുന്ന ചില കാര്യങ്ങൾ തന്നെയാണ്. അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് അമിതമായിട്ടുള്ള മൊബൈൽ ഉപയോഗവും അതുപോലെതന്നെ കമ്പ്യൂട്ടർ സ്ക്രീൻ ഉപയോഗവും എല്ലാം തന്നെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇന്നത്തെ കാലത്തും പണ്ടുകാലത്തും സൗന്ദര്യ സംരക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധയുള്ളവരായിരുന്നു മനുഷ്യർ എന്നാൽ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് മുഖത്തിന് സൗന്ദര്യം മാറ്റി കുറയുകയും.

കണ്ണിന് താഴെയുള്ള കറുപ്പ് നിറം വരുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറി എന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ തന്നെ ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ വളരെ യാതൊരുവിധ പാർശ്വഫലങ്ങളും വരാത്ത ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.

ഇത് ഉപയോഗിക്കുന്നതും മൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല ഇതിന് കാരണം തന്നെ നമ്മൾ സാധാരണയായി നമ്മൾ കണ്ടുവരുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത് യാതൊരുവിധ കെമിക്കലുകളും ഇതിൽ അടങ്ങിയിട്ടില്ല. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Grandmother Tips

Leave a Comment

×