സാമ്പത്തികമായ ഉയർച്ച ഉണ്ടാവാൻ വീട്ടിൽ ഈ കർമ്മം ചെയ്യൂ, ഉറപ്പായും കടങ്ങൾ തീരും…

നമ്മുടെ വീടുകളിലെ ദുഃഖ ദുരിതങ്ങളും സങ്കടങ്ങളും മാറുന്നതിനായി ലളിതമായി ചെയ്യാൻ സാധിക്കുന്ന ചില കർമ്മങ്ങൾ ഉണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറുന്നതിനുള്ള ദൈവീകമായ ഒരു രീതിയാണ് പറയുന്നത്. ചൊവ്വാഴ്ച ദിവസം ഇത് ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിൻറെ ഫലം ലഭിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സമയം, കടങ്ങൾ കൊണ്ട് നിറയുന്ന സമയം അപ്പോഴൊക്കെ നമുക്കിത് ചെയ്യാവുന്നതാണ്.

എത്രയൊക്കെ ശ്രമിച്ചിട്ടും ധനവരവ് ഇല്ല അങ്ങനെ ഉണ്ടാവുകയാണെങ്കിലും അത് മറ്റൊരു രീതിയിൽ നഷ്ടപ്പെടുന്നു. സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാവുന്നില്ല കടങ്ങൾ കൊണ്ട് വലയുന്നവർക്ക് ചെയ്യാവുന്ന ഒരു കർമ്മമാണിത്. നമ്മുടെ വീടുകളിൽ വാഴയുണ്ടാവും അതിൻറെ ചുവട്ടിലാണ് ഇത് ചെയ്യേണ്ടത്. വീട്ടിൽ വാഴയില്ലാത്തവർ ഉറപ്പായും ഏതെങ്കിലും തരത്തിലുള്ള ഒരു വാഴ വെച്ചുപിടിപ്പിക്കേണ്ടതാണ്.

രാവിലെ കുളിച്ചു ശുദ്ധിയോടെ വന്ന് വാഴയുടെ ചുവട്ടിൽ മൂന്ന് ബക്കറ്റ് വെള്ളം ഒഴിക്കുക. ലക്ഷ്മിദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വെള്ളം ഒഴിക്കുക വാഴയ്ക്ക്. നമ്മുടെ കടങ്ങളൊക്കെ തീരാനും ദുഃഖങ്ങളും ദുരിതങ്ങളും അകലാനും സമ്പത്ത് കുമിഞ്ഞു കൂടാനും ലക്ഷ്മി ദേവിയെ നന്നായി മനസ്സിൽ വിചാരിക്കുക.

ഒരു രൂപ നാണയം എടുത്ത് അത് ഒരു പോളിത്തീൻ കവറിൽ ഇട്ട് വാഴയുടെ ചുവട്ടിൽ മണ്ണിൽ താഴ്ത്തി വയ്ക്കുക. ഈ വാഴ വളരുന്നതിന് അനുസരിച്ച് നമ്മുടെ സാമ്പത്തിക സ്ഥിതിയും വളരുന്നതായി കാണാം. ഒരു മൂന്നുമാസം കഴിയുമ്പോൾ ചൊവ്വാഴ്ച ഈ നാണയം എടുത്ത് അമ്പലത്തിലെ ഭണ്ഡാരത്തിൽ ഇടുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×