കുരുമുളക് കൊണ്ട് ഈ വിദ്യ ചെയ്താൽ ഏത് ആഗ്രഹവും നടന്ന് കിട്ടും…

നമ്മുടെ ജീവിതത്തിൽ നമ്മൾ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. തൊഴിൽപരമായി ഐശ്വര്യങ്ങൾ വന്നുചേരാനും ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർധിക്കാനും വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രാർത്ഥനാ രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമായിട്ടുള്ള ഒരേ ഒരു വസ്തു കുരുമുളക് മാത്രമാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥന കഴിഞ്ഞതിനുശേഷം ഈ കർമ്മം ചെയ്യാവുന്നതാണ്. നിലവിളക്കിന്റെ മുൻപിൽ ആയി ഒരു പാത്രത്തിൽ അഞ്ച് നല്ല കുരുമുളക് എടുക്കുക.

പടിഞ്ഞാറോട്ട് ദർശനമായാണ് നിലവിളക്കിനു മുന്നിലായി ഇരിക്കേണ്ടത്. ആ കുരുമുളക് കയ്യിലെടുത്ത് എല്ലാ തടസ്സങ്ങളും തീരുന്നതിനായി ഗണേശ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക. മഹാഗണപതി ഭഗവാനെ പ്രാർത്ഥിച്ച് മൂന്നുപ്രാവശ്യം ഈ മന്ത്രം ചൊല്ലി നിങ്ങളുടെ മനസ്സിലുള്ള ആ കാര്യം ഭഗവാന് സമക്ഷം പറഞ്ഞു പ്രാർത്ഥിക്കുക. അതിനുശേഷം മഹാലക്ഷ്മി ദേവിയെ മനസ്സിൽ ധ്യാനിച്ച് ലക്ഷ്മി മന്ത്രം കൂടി മൂന്നു പ്രാവശ്യം ചൊല്ലുക.

നിങ്ങളുടെ ആഗ്രഹം എന്താണോ അത് ദേവിയോട് ആയി പറയുക. ഇത്രയും പ്രാർത്ഥിച്ചതിനു ശേഷം ആ കുരുമുളക് പാത്രം എടുത്തു കൊണ്ട് പുറത്തേക്ക് വരിക. പ്രധാന വാതിൽ വഴിയാവണം വീടിൻറെ പുറത്തേക്ക് വരേണ്ടത് അതിനുശേഷം കിഴക്കോട്ട് ദർശനമായി നിൽക്കുക. ഒരു കുരുമുളക് എടുത്ത് ഏഴു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് വീടിൻറെ കിഴക്ക് വശത്തേക്ക് എറിയുക.

രണ്ടാമത്തെ കുരുമുളക് എടുത്ത് ഇതുപോലെ ഏഴു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് വീടിൻറെ വടക്ക് ദിക്കിലേക്ക് എറിയുക. മൂന്നാമത്തെ കുരുമുളക് എടുത്ത് ഇതുപോലെ തലയ്ക്കുഴിഞ്ഞ് വീടിൻറെ പടിഞ്ഞാറ് ദിക്കിലേക്ക് എറിയുക. അല്ലെങ്കിൽ നിങ്ങൾ നിൽക്കുന്നതിന്റെ തൊട്ടു പുറകിലേക്കായി കളയുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

https://youtu.be/WB_3xxagMsA

×