Dry skin becomes soft : വരണ്ട ചർമ്മമാണ് ചർമ്മസമേഷണത്തിന്റെ കാര്യത്തിൽ എപ്പോഴും ഒരു വില്ലനായി മാറുന്നത്. എത്രയൊക്കെ പരിഹരിക്കാൻ ശ്രമിച്ചാലും വരൾച്ച ഉണ്ടെങ്കിൽ അത് അല്പം ശ്രദ്ധിക്കേണ്ട തന്നെയാണ്. ഇതിനായി പലതരത്തിലുള്ള മോസ്റ്റ് റൈസർ തേച്ചിട്ടും ചർമ്മത്തിന് വരൾച്ച മാറുക ഇല്ലാത്തവർ വളരെയധികം ശ്രദ്ധിക്കണം. വരണ്ട ചർമം മാറുന്നതിനു വേണ്ടി പലതരത്തിലുള്ള ക്രീമുകളും നമ്മൾ വാരി തേക്കാറുണ്ട്.
ഇത്തരത്തിലുള്ള ക്രീമുകൾ എല്ലാം തേക്കുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ ആയ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. വരണ്ട ചർമ്മം മാറ്റുന്നതിന് ഏറ്റവും നല്ലത് പ്രകൃതിങ്ങൾ തന്നെയാണ്. പലതരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് നമ്മൾ അറിയുക മാത്രമാണ് ഇതിനു വേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തിരിക്കാൻ പറ്റാവുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളും പണ്ടുമുതലേ ഉണ്ട്.
നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കുന്നതിന് വളരെ കഠിനമായ കാലാവസ്ഥ ചൂടുള്ള കാലാവസ്ഥ ദൈർഘ്യം ഏറിയിട്ടുള്ള ജോലി പിന്നെ അന്തരീക്ഷ മലിനീകരണം എന്നിവ എല്ലാം തന്നെ വരണ്ട ചർമം ഉണ്ടാക്കുവാൻ ആയിട്ട് സാധ്യതയുള്ള കാര്യങ്ങളാണ്. വരണ്ട ചർമ്മം ഉണ്ടാകുമ്പോൾ തൊലി വരൾച്ച ബാധിക്കുകയും അത് അടർന്നു പോവുകയും ചെയ്യും.
ഇതിന് ചർമ്മത്തെ നല്ല മോസ്റ്റ് റൈസ് ആക്കി നിർത്തുക എന്നുകയാണോ വേണ്ടത് ഇതിനായി പല മാർഗങ്ങളും ഇന്ന് വിപണിയിൽ ഉണ്ട്. വരണ്ട ചെലവ് മറ്റു പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം ഇത്തരത്തിലുള്ള കാരണങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത് ഇതിനുള്ള പരിഹാരം മാർഗങ്ങളും പ്രതിവിധികളും ഡോക്ടർ തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും ചെയ്യുക. Video credit : Baiju’s Vlogs