നിങ്ങൾ ദിവസവും ഈന്തപ്പഴം കഴിക്കുന്നവർ ആണോ? എങ്കിൽ ഇതിന്റെ ഗുണങ്ങൾ ഒന്നറിഞ്ഞു നോക്കൂ …| Eating Dates Everyday

Eating Dates Everyday  : ഈന്തപ്പഴത്തിന് അപാരമായ രോഗശാന്തി ശക്തിയുണ്ടെന്ന് നിങ്ങൾക്കറിയാമോ?. വളരെക്കാലം പണ്ടുമുതലേ തന്നെ ഈന്തപ്പഴം കൃഷി ചെയ്തുവന്നിരുന്നു. ലോകത്തിൽ 600 ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈന്തപ്പഴത്തിൽ ധാരാളം മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ഒരു അതിവിപുലമായ ഒരു കലവറയാണ്. അസ്ഥികൾക്ക് ഏറ്റവും ആവശ്യവുമായ ഒരു വിറ്റാമിൻ ആയ വിറ്റാമിൻ കെയുടെ ഉറവിടം കൂടിയാണ് ഈന്തപ്പഴം.

പലവിധത്തിലുള്ള രോഗങ്ങളെയും ഈന്തപ്പഴം കഴിക്കുന്നതിലൂടെ അകറ്റിനിർത്തുവാൻ സാധിക്കുമെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. ദിവസവും ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ വളരെ വലുതാണ്. നല്ല മധുരമുള്ള ഈന്തപ്പഴം കഴിക്കുവാൻ വളരെ ഇഷ്ടമാണ് എല്ലാവർക്കും. ഗൾഫ് രാജ്യങ്ങളിലാണ് വളരെയധികം ഈന്തപ്പഴം പ്രചാരത്തിൽ ഉള്ളത്. വളരെ മധുരമുള്ള ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. ഈന്തപ്പഴത്തിൽ ധാരാളം പോഷകങ്ങൾ സമ്പന്നമാണ്.

ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയർത്തുവാനുംഅതുപോലെതന്നെ നന്നായി ഉറങ്ങുവാനും ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ സഹായിക്കും. ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഇദ്ദേഹം പറഞ്ഞു തരുന്നു. മഴക്കാലത്ത് കഴിക്കാൻ സാധിക്കുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈത്തപ്പഴം ദിവസവും ഓരോന്ന് വീതം കഴിച്ചാൽ ഏറെ ഗുണമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഈന്തപ്പഴം വരണ്ട രൂപത്തിലാണ് കഴിക്കുന്നതെങ്കിൽ കലോറി കൂടുതലുള്ള.

ആയതു കാരണം വളരെയധികം ഗുണങ്ങൾ ലഭിക്കുന്നു. കാർബോഹൈഡ്രേറ്റ് വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന അതുകൊണ്ടുതന്നെ ഇത് വളരെയധികം ഗുണം ചെയ്യുന്ന ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. ശ്വാസകോശ ആരോഗ്യത്തിനും ഹൃദയത്തിനും വളരെയധികം ഗുണം ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : EasyHealth

Leave a Reply