കഴുത്തിലെയും കക്ഷങ്ങളിലെയും കറുപ്പ് നിറം മാറി വെട്ടിത്തിളങ്ങാൻ .. | Elbow and armpit blackness

Elbow and armpit blackness : ചർമ്മസംരക്ഷണത്തിൽ ഇപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെ ആയിരിക്കും നമ്മുടെ കക്ഷത്തിലെ ഉണ്ടാകുന്ന അത് പോലെ തന്നെ നമ്മുടെ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നത് പല പെൺകുട്ടികളും വളരെയധികം ഇഷ്ടം തോന്നുന്നത് ആയിരിക്കും സ്ലീവ് ലെസ് ഡ്രസ്സ് ഇടുന്നത് ഇത്തരം ഇഷ്ടങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമായിരിക്കും കക്ഷങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നത് നമ്മുടെ മുഖസൗന്ദര്യത്തിന് മംഗളിക്കുന്നതിന് കാരണമാകുന്ന ഒന്ന് തന്നെ ആയിരിക്കും.

നമ്മുടെ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം ഇത് പരിഹരിക്കുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതായിരിക്കും. കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന കറുപ്പ് നിറം പരിഹരിക്കുന്നതിന് എപ്പോഴും പ്രവൃത്തി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യംകൂടുതൽ അനുയോജനം വീട്ടിൽ തന്നെ ഇത്തരത്തിലുള്ള ചില മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ.

സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളിൽ അതേ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യത്തെയും ചർമ്മത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ.

പരിഹാരം കാണുന്നതിന് സാധ്യമാകും നമ്മുടെ ചർമപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായഒന്നാണ്അല്പം കടലമാവും അതുപോലെതന്നെ ഗോതമ്പ് പൊടിയും കോൺഫ്ലവറിന്റെ പൊടിയും തൈരിൽ മിക്സ് ചെയ്തു പുരട്ടുന്നത് ഇത് ചർമത്തിലുള്ള കറുത്ത പാടുകളും കരിവാളിപ്പ് നിൽക്കുകയും ചെയ്യുന്നത് ചർമ്മത്തിനു ഭംഗിയും നൽകുന്നത് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena

Leave a Reply