Ellu theymanam in malayalam : എല്ല് തേയ്മാനം നമുക്ക് ഇടയിൽ കണ്ടുവരുന്ന ഒരു പ്രധാന വാത രോഗങ്ങളിൽ ഒന്നാണ്. നീർക്കെട്ട് വീക്കം വേദന നടക്കുവാനും ഇരിക്കുവാനുമുള്ള പ്രയാസം എന്നിവ ഇതുമൂലം ഉണ്ടാകുന്നു ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റവും അതായത് ജീവിത മാറിയ ജീവിതശൈലിയും അമിതമായ വണ്ണം വ്യായാമത്തിന്റെ അഭാവം പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകാറുണ്ട്. ഈ രോഗം ബാധിക്കുന്നത് ഇടുപ്പ് കൈമുട്ട് വിരലുകൾ തുടങ്ങിയ സന്ധികളിലാണ്.
നമ്മിൽ ചിലർക്കെങ്കിലും ഈ രോഗം ഒരിക്കലും മാറുകയില്ല എന്നും വയസ്സാകുമ്പോൾ ഇതെല്ലാം അനുഭവിക്കണം എന്നിങ്ങനെയുള്ള ചില ചിന്തകൾ നമ്മളെ ഈ രോഗത്തിന് ഭയപ്പെടുത്തുന്നു.എല്ലുകളിലും മുട്ടുകളിലും ഒക്കെ കാണുന്ന ഒരു വലിയ അസുഖകാരണം എല്ലുകളുടെ ബലക്ഷയം തന്നെയാണ്. എല്ലുകളുടെ അറ്റത്തുള്ള മസിലുകൾ ക്ഷയിച്ചു പോകുന്ന ഒരു പ്രത്യേക രീതിയിലുള്ള ഒരു പ്രശ്നവും അസുഖത്തിൽ കണ്ടു വരാറുണ്ട്.
സമീകൃതമായിട്ടുള്ള ആഹാരം നമ്മുടെ എല്ല് തേയ്മാനം മസിലിന്റെയും സന്ധികളുടെയും പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുവാൻ ആയിട്ട് സഹായിക്കും. എല്ലിതമാനമെന്ന അസുഖം അധികവും പ്രായം കൂടുന്ന ആളുകളിലാണ് പിടിപ്പെടുന്നത് എങ്കിലും സ്ത്രീകളിൽ ഇത് നേരത്തെ തന്നെ കണ്ടുവരുന്നതായി പഠനങ്ങൾ പറയുന്നു. സ്വാഭാവികമായും പ്രായം കൂടുന്നത് അനുസരിച്ച് ആരോഗ്യം ക്ഷയിച്ചു ആന്തരിക്കുമോ ഭാഗ്യവുമായ എല്ലാ അവയവങ്ങളെയും പ്രായം അതിനനുസരിച്ച് ബാധിക്കുകയും ചെയ്യുന്നു.
എല്ലിതമാന പിടിപെടാതിരിക്കുവാൻ ആയിട്ട് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു പരിധി വരെ വളരെ നല്ലതാണ്. നിമാനം വരുന്നത് എങ്ങനെയെന്നും എല്ലുതേമാനത്തെ കുറിച്ചും അതിന്റെ അസുഖം എന്ന അസുഖത്തെ ഇല്ലാതാക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ട ചില മാർഗങ്ങളെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി നൽകുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Convo Health