ഈ നാളുകാർ തൊട്ടതെല്ലാം പൊന്നാകും, ഏഴുദിവസംകൊണ്ട് രാജയോഗം…

2023 നവംബർ മാസം പത്തൊമ്പതാം തീയതി മുതൽ ഒരാഴ്ചകാലം ഏറ്റവും അധികം ഭാഗ്യത്തിലേക്ക് പോകുന്ന ചില നാളുകാരുണ്ട്. ഈ നക്ഷത്ര ജാതകരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്ന സമയമാണ്. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ച ഈ നക്ഷത്ര ജാതകർക്ക് ഇനി ഇവർക്ക് ആശ്വസിക്കാം ഒരുപാട് നേട്ടമാണ് ഇവരുടെ മുന്നിലേക്ക് തുറക്കാൻ പോകുന്നത്.

ഇവർ സങ്കടപ്പെടാത്ത ദിവസങ്ങൾ ഇല്ല എന്നുവേണം പറയാൻ എന്നാൽ ഇനി അതൊക്കെ മാറാൻ പോകുന്നു. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ലഭിക്കാൻ പോകുന്നു. ഏറ്റവും അധികം ഭാഗ്യത്തിലേക്കും ഉയർച്ചയിലേക്ക് ആണ് ഇവർ ഇനി കടക്കാൻ പോകുന്നത്. അതിൽ ആദ്യത്തെ നക്ഷത്രം അശ്വതി തന്നെയാണ്, കഴിഞ്ഞുപോയ കാലഘട്ടത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും.

സങ്കടങ്ങളും അവസാനിച്ച് ഒരുപാട് അഭിവൃദ്ധിയിലേക്ക് പോകുന്നു. സന്തോഷത്തോടെ കഴിയുവാനുള്ള യോഗം ഇവർക്ക് വന്നു ചേർന്നിരിക്കുന്നു. ശിവക്ഷേത്രത്തിൽ ദർശനം നടത്തി കൂവളമാല സമർപ്പിച്ച് ധാര നടത്തുക അത് ഇവരുടെ ജീവിതത്തിൽ ഒട്ടേറെ മുന്നേറ്റങ്ങൾക്ക് കാരണമാകും. അടുത്ത ഭാഗ്യ നക്ഷത്രം കാർത്തികയാണ്, ജീവിതത്തിൽ അവർ ഒരുപാട് കൊതിച്ച ഒരു കാര്യം നടന്നു കിട്ടും.

അടുത്ത നക്ഷത്രം ഭരണിയാണ്, സമൃദ്ധിയും സമാധാനവും ഇവരുടെ ജീവിതത്തിൽ അലയടിക്കുന്നു. രാജകീയമായി രാജാവിനെ പോലെ ജീവിക്കാൻ ഇവർ ഭാഗ്യം ചെയ്തവരാണ്. മകീരം തിരുവാതിര ആയില്യം എന്നീ നക്ഷത്ര ജാതകരുടെയും ജീവിതത്തിൽ ഉയർച്ചയാണ് വരാൻ പോകുന്നത്. ജീവിതത്തിൽ നടക്കില്ല എന്ന് കരുതിയ ആ ഒരു കാര്യം ഇവർക്ക് നടന്നു കിട്ടാൻ പോകുന്നു.

×