മുഖം തിളങ്ങാൻ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു ചേരുവ…| Face beauty tips at home

Face beauty tips at home : ഇന്നത്തെ കാലത്ത് എന്തിനും ഏതിനും വളരെയധികം എളുപ്പവഴികൾ അന്വേഷിക്കുന്ന ഒരു കാലഘട്ടമാണ്.വളരെ നിമിഷനേരങ്ങൾ കൊണ്ടുതന്നെ മുഖം വെളുക്കുന്നതിനും മറ്റുമായി ഇപ്പോഴത്തെ കാലത്ത് പലതരത്തിലുള്ള സാധനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് പലതരം മാസ്കുകളും മറ്റുതരത്തിലുള്ള പലതരം സാധനങ്ങളും ഇത്തരത്തിൽ പെടും. മാറുന്ന ജീവിതശൈലിയും സൂര്യതാപവും അന്തരീക്ഷം മലിനീകരണവും എല്ലാം തന്നെ മുഖത്തിന്റെ അഴക് ഇല്ലാതാക്കുവാൻ.

ആയിട്ട് ശ്രമിക്കുന്നുണ്ട് എന്നാൽ അതിനെയെല്ലാം അതിജീവിക്കുന്ന തരത്തിൽ വളരെ പെട്ടെന്ന് തന്നെ മുഖം വെളുപ്പിക്കുന്ന തരത്തിലുള്ള പലതരത്തിലുള്ള സാധനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എല്ലാവരും മുഖത്തിന് തിളക്കും മിനുസവും ആഗ്രഹിക്കുന്നവരാണ് എന്നാൽ ചർമ്മ സൗന്ദര്യത്തിനും മുഖത്തിനും തിളക്കം മിനുസവും എല്ലാം വളരെ പ്രധാനമാണ് മുഖത്തിന്റെ തിളക്കവും മാർഗവും ചെറുപ്പത്തിലും എല്ലാം തന്നെ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളും നമ്മുടെ ഇടയിലുണ്ട്.

എന്നാൽ പലരും ഇത് ഉപയോഗിക്കുന്നില്ല എന്ന് മാത്രം. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ വാങ്ങി ഉപയോഗിച്ച് മുഖത്തിന്റെ നാച്ചുറൽ ആയിട്ടുള്ള ഭംഗി പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള സാധനങ്ങൾ ആണ് ഇന്ന് വിപണിയിൽ പലപ്പോഴും ലഭിക്കുന്നത് എന്നാൽ പണ്ടുകാലം മുതൽ തന്നെ മുത്തശ്ശിമാർ ഉപയോഗിച്ചുവന്നിരുന്ന പലതരത്തിലുള്ള കാര്യങ്ങളും ഇന്ന് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

കാരണം ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതുമൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന് തന്നെ കുറച്ച് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് കുറച്ചു ബുദ്ധിമുട്ട് ആണ് എങ്കിലും ഇത് പുരട്ടുന്നത് കൊണ്ട് മുഖസൗന്ദര്യം വർദ്ധിക്കുകയും അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽ നിന്നുണ്ടാകുന്നില്ല. അത്തരത്തിലുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Comment

×