മുഖത്തെ കരുവാളിപ്പ് വളരെ ഈസിയായി അരമണിക്കൂർ ഈ ഇല തേച്ചു വെച്ചാൽ മാറ്റിയെടുക്കാം…| Face black spot removal

Face black spot removal : നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ചർമ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യം എന്നുള്ളത്. മുഖം കരിവാളിച്ച് പോയി കഴിഞ്ഞാൽ പലപ്പോഴും നമ്മുടെ ആത്മവിശ്വാസം തന്നെ പലപ്പോഴും നമ്മൾ നഷ്ടപ്പെടുത്താറുണ്ട്. പലരും ഇത്തരത്തിലുള്ള പ്രശ്നം നേരിടുന്നത് ചൂടുകാലം ആകുമ്പോൾ തന്നെയാണ്. പഠിക്കാൻ പോകുന്നവരും അതുപോലെതന്നെ ജോലിക്ക് പോകുന്നവരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്തിന്റെ കരിവാളിപ്പ്.

വെയിൽ കൊള്ളുന്നതിന് പുറമെ തന്നെ അന്തരീക്ഷം മലിനീകരണം അതുപോലെതന്നെ പോഷകത്തിന്റെ കുറവ് അതിനോടൊപ്പം തന്നെ അമിതമായി വെയിൽ കൊള്ളുന്നതും എല്ലാം തന്നെ ചർമ്മത്തെ നശിപ്പിക്കുന്ന കാരണങ്ങളിൽ ചിലത് തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം വന്നു കഴിഞ്ഞാൽ ഇത് മാറുന്നതിനു വേണ്ടി വളരെയധികം ശ്രമം നമ്മൾ നടത്തേണ്ടതുണ്ട് വളരെ കൃത്യമായ പരിചരണം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ.

ആഴ്ചയിൽ ഒന്നോ രണ്ടോ കൂടുമ്പോൾ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഒക്കെ ചെയ്തുകൊണ്ട് നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. സൂര്യന്റെ അൾട്രാവയൽ രശ്മികൾ നമ്മുടെ ചർമ്മത്തിൽ തട്ടുമ്പോൾ ചർമ്മത്തിലെ മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു അങ്ങനെ മൃതകോശങ്ങൾ ചർമ്മത്തിൽ മങ്ങിയതും.

ഇരുണ്ടതുമായ ഒരു പാളിസൃഷ്ടിക്കും ഇങ്ങനെയാണ് മുഖത്ത് കരിവാളിപ്പ് ഉണ്ടാക്കുന്നത് ഇങ്ങനെയുണ്ടാകുന്ന പരിപാടിക്ക് മാറ്റുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ പലതരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മുഖത്തെ കരുവാളിപ്പ് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും അതിനെ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian

https://youtu.be/r9lugocWeRw

×