അധികം പണച്ചെലവില്ലാതെ ഫേഷ്യൽ വീട്ടിൽ എങ്ങനെ ചെയ്യാം…| Facial can be done at home

Facial can be done at home : ഫേഷ്യൽ എന്നു പറയുന്നത് മുഖത്ത് ജലാംശം നിലനിർത്തുന്നതിനും മോശ ചെയ്യാനും എല്ലാം സഹായിക്കുന്നതും അതോടൊപ്പം തന്നെ മുഖം വൃത്തിയാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രക്രിയകൾ ഉൾപ്പെടുന്ന ഒരു സ്പാ ട്രീറ്റ്മെന്റ് ഫേഷ്യൽ എന്നു പറയുന്നത്. ഒട്ടുമിക്ക എല്ലാ ചർമ്മ സംരക്ഷണ രീതികളിലും ഉൾപ്പെടുന്ന ഒന്നാണ് ഫേഷ്യൽ എന്ന് പറയുന്നത് ചർമ്മ സംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും എന്ന് തന്നെയാണ് ഇതിന്റെ ഒരു പ്രത്യേകത.

പലതരത്തിലുള്ള ഫേഷ്യലുകൾ ഉണ്ട് അത് വരണ്ട ചർമത്തിനും മുഖക്കുരു സാധ്യതയുള്ള ചർമ്മങ്ങൾക്ക് അല്ലെങ്കിൽ സെൻസിറ്റീവ് ആയിട്ടുള്ള ചർമ്മങ്ങൾക്ക് ഇതിനെയെല്ലാം തന്നെ വളരെയധികം പ്രത്യേകംതരത്തിലുള്ള പേഴ്സണലാണ് ബ്യൂട്ടിപാർലറുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖത്തിന്റെ സൗന്ദര്യത്തിനും തിളക്കത്തിനും ഫേഷ്യൽ ഫലപ്രദമായ ചികിത്സയാണെങ്കിലും എല്ലാതരത്തിലും ഇത് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിച്ചുവേണം ചെയ്യുവാൻ. പലർക്കും ഇതുപോലെതന്നെ ബ്യൂട്ടിപാർലറിൽ പോകുവാനോ.

അല്ലെങ്കിൽ അവിടുത്തെ ഉയർന്ന ചെലവ് താങ്ങുവാനും സാധിക്കാൻ പറ്റാത്ത ആളുകളായിരിക്കും ഇത്തരക്കാർക്ക് പറ്റുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിന് മുഖം വൃത്തിയാക്കുന്നതിനും മുഖപേശികൾക്ക് ആശ്വാസം നൽകുന്നതിനും ആയ ഇത്തരം ട്രീറ്റ്മെന്റുകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതേയുള്ളൂ അത് വളരെ എളുപ്പത്തിൽ തന്നെ.

യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്താൻ വേണ്ടി നമ്മൾ വീട്ടിൽ ചെയ്യാവുന്ന ചില ഫേഷ്യലുകളെ കുറിച്ചാണ് പറയുന്നത്. ഓരോ ഫേഷ്യലും ആരംഭിക്കുന്നത് വൃത്തിയുള്ള മുഖത്തോടെ വേണം ആരംഭിക്കുവാൻ ആയിട്ട് മുഖം നല്ല രീതിയിൽ വൃത്തിയായി കഴുകുകയും തുടർന്ന് ഫേഷ്യൽ ചെയ്യുന്നത് രീതികളെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Comment

×