മുടികൊഴിച്ചിലിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക…| Facts about hair loss

Facts about hair loss : ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിലിന്റെ പ്രധാനപ്പെട്ട കാരണങ്ങളും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് നോക്കാം. സാധാരണയായി നമ്മുടെ തലയിൽ ഒരു ലക്ഷം മുതൽ ഒരു ലക്ഷത്തി അമ്പതിനായിരം വരെ മുടിയായിട്ടാണ് കാണപ്പെടുന്നത് അതിൽ തന്നെ ഒരു ദിവസം 100 മുതൽ 150 മുടി വരെ ഒഴിഞ്ഞുപോകുന്നതും ആയിരിക്കും അതുപോലെ തന്നെ പുതുതായി വരുന്നതുമാണ്.

എന്നാൽ ഇതിനേക്കാൾ കൂടുതലായി മുടികൊഴിയുമ്പോഴാണ് സാധാരണ അതിനെ മുടികൊഴിച്ചിൽ എന്ന് പറയുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ മുടികൊഴിച്ചിലുണ്ട് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുക. സ്ത്രീകളിൽ ആണെങ്കിൽ മുടി കെട്ടി വയ്ക്കുമ്പോൾ അതിന്റെ തിക്ക്നസ് കുറഞ്ഞതായി അനുഭവപ്പെടുന്നത് ആയിരിക്കും നമുക്ക് മനസ്സിലാക്കാം മുടികൊഴിച്ചിൽ ഉണ്ട് എന്നത് പുരുഷന്മാരുടെ കാര്യത്തിലാകുമ്പോൾ അവരുടെ നെറ്റിഅവരുടെ ബാക്കിൽ മുടി കൊഴിയുന്ന അവസ്ഥ എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് പുരുഷന്മാരിൽ.

മുടികൊഴിച്ചിൽ എന്ന പ്രശ്നം ഉണ്ടായിരുന്ന മനസ്സിലാക്കുന്നത്.നമ്മുടെ മുടികൊഴിച്ചിലിനെ നമുക്ക് മൂന്ന് തരത്തിലായി തരംതിരിക്കാൻ സാധിക്കും നമ്മുടെ 2 ചർമ്മത്തിലെ മുടികൾ ധാരാളം കുഴിയുന്നതെങ്കിൽ അതിനെ ആണ് കഷണ്ടി എന്നും. നമ്മുടെ ശരീരത്തിൽ ശിരോഭാഗത്തെ അല്ലാതെ മൊത്തം മുടിയും കൊഴിഞ്ഞു പോകുകയാണെങ്കിൽ അതിനെ സമ്പൂർണ്ണ കഷണ്ടി എന്നും ശരീരത്തിലെ മൊത്തം ഒഴികൊഴിഞ്ഞു.

പോവുകയാണെങ്കിൽ അതിനെ തപാന കഷണ്ടിമെന്നാണ് പറയുക. എന്താണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നതിനെക്കുറിച്ച് നോക്കാം. വട്ടത്തിലുള്ള മുടികൊഴിച്ചിൽ ആണ് പ്രധാനപ്പെട്ടത് മറ്റൊന്നാണ് താരൻ അതുപോലെ തന്നെ ചർമ്മത്തിലുള്ള സോറിയാസിസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും മുടികൊഴിച്ചിലിനെ കാരണമാകുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Comment

×