Fat burning foods : എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല ആരോഗ്യത്തോടെ എനർജിയോടുകൂടി നിലനിൽക്കുക എന്നത്. എന്നാൽ പലർക്കും പല ശരീരപ്രകൃതിയാണ് മെലിഞ്ഞവർ ആയിരിക്കും മറ്റ് ചിലർക്ക് അടിച്ചവർ ആയിരിക്കാം. കടിച്ച ആളുകളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായിരിക്കും അവർക്ക് നടക്കുമ്പോൾ വളരെയധികം കിതപ്പ് അനുഭവപ്പെടും അതുപോലെതന്നെ രാത്രിക്ക് കൂർക്കം വലിക്കുന്നതിനുള്ള സാധ്യതയുണ്ട് ശരീരവേദനകളും എന്നിവയെല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
ശരീരഭാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നമ്മുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഇത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് അടിഞ്ഞുകൂടുന്നത്അതായത് ഉദാഹരണത്തിന് ഹൃദയചുറ്റും കൊഴുപ്പടിഞ്ഞു ഓടുന്നത് ഹൃദയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ അറ്റാക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായിരിക്കും.കിഡ്നിക്ക് ആണെങ്കിൽ കിഡ്നി രോഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നു അതുപോലെ പാൻക്രിയാസിലാണ്.
അധികമായി അടിഞ്ഞുകൂടുന്നതെങ്കിൽവളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നത് അതുപോലെതന്നെ ലിബറിൽ ആണ് ഇത്തരത്തിൽ കഴിവ് കൊഴുപ്പ് അടിഞ്ഞുകൂടുന്നതെങ്കിൽ ഫാറ്റിലിവറായ രൂപപ്പെടുകയും അതുപോലെതന്നെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യും അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.
നമ്മുടെ ശരീരവും കണക്കാക്കപ്പെടുന്നത് ബോഡിമാസ് ഇൻഡക്സ് പ്രകാരമാണ്. ഉദാഹരണമായി പറയുകയാണെങ്കിൽ 173 സെന്റീമീറ്റർ ഉയരമുള്ള ഒരാൾ എപ്പോഴും70 നും 73 ഇടയിൽ ആയിരിക്കണം ശരീരഭാരം ഉണ്ടായിരിക്കേണ്ടത് അതുകൂടി കഴിയുമ്പോൾ അയാൾക്ക് അമിതവണ്ണം എന്ന പ്രശ്നമുണ്ടാകുന്നതായിരിക്കും. പൊടിമാ കുറവാണെങ്കിൽ അവർക്ക് ശരീരഭാരം കുറവാണ് അവർ അണ്ടർവെയിറ്റ് ആയി കണക്കാക്കപ്പെടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian
Summary : Fat burning foods
https://youtu.be/o2ZbAzAHBU0
1 thought on “ശരീരഭാരവും വയർ ചാടുന്ന അവസ്ഥയും ഉള്ളവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിയുക…| Fat burning foods”