ഇവനെ ഒന്ന് കഴിച്ചാൽ മതി ഡിപ്രഷൻ വരുമ്പോഴും ക്ഷീണം വരുമ്പോഴും…| Fatigue depression symptoms

Fatigue depression symptoms : ഇവൻ ഒരു വിഷാദരോഗിയാണ് എന്ന് പറയുമ്പോൾ അവനിൽ കാണുന്ന പല ലക്ഷണങ്ങളും നമ്മൾ മനസ്സിൽ കണ്ടെടുക്കും അവൻ നിരാശയാണ് പ്രതീക്ഷ ഇല്ലായ്മയാണ് എന്നിവയൊക്കെ അല്ലായിരിക്കും പലരും അവനിൽ പ്രതീക്ഷിക്കുന്നത് എന്നാൽ ഇങ്ങനെ ഒന്നും ആയിരിക്കണം എന്നില്ല ഒരു വിഷാദരോഗി എന്ന് നമ്മൾ മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് വിഷാദരോഗം അത് അല്ലെങ്കിൽ ഡിപ്രഷൻ എന്ന് പറയുമ്പോൾ മിക്കവാറും കൃത്യമായ ഒരു അവബോധം ഉണ്ടാകാറുണ്ട്.

നമുക്കിടയിൽ പലരും ഡിപ്രഷൻ സമയത്തിന് തിരിച്ചറിയുവാനും വേണ്ട പരിഹാരങ്ങൾ കണ്ടെത്തുവാനും സാധിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്ന കുറെ ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. വിഷാദരോഗികളിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നതും. ചിന്തിക്കാത്തതു മോഹിക്കാത്തതുമായ ചില ലക്ഷണങ്ങൾ വിഷാദരോഗികൾ ഉണ്ടാകാം അത്തരത്തിലുള്ള ലക്ഷണമാണ് മുൻകോപവും അസ്വസ്ഥതയും എന്നാൽ ഇത്തരം.

ലക്ഷണങ്ങൾ ഒരു കാരണവശാലും വിഷാദരോഗത്തിന്റേതായ കാരണമായി നമ്മൾ പരിഗണിക്കാതെ ഇല്ല പെട്ടെന്ന് ദേഷ്യപ്പെടുക പൊട്ടിത്തെറിക്കുക സ്വയം തന്നെ ദേഷ്യം വരും ഇതിന്റെ ഭാഗമായി സംഭവിക്കാവുന്ന ലക്ഷണമായി തന്നെ കാണേണ്ടതാണ്. ഡിപ്രഷമുള്ള ആളുകൾക്ക് വളരെയധികം ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം ഇതിന്റെ ഫലമായി തന്നെ അവർക്ക് ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെടാം ശരിയായി ഉറങ്ങി വിശ്രമിച്ചാൽ ഒന്നും ഈ ക്ഷീണത്തിന് മാറ്റം വരുകയും.

ഇല്ല ഇതുമൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങളിലും ഇത് വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ക്ഷീണത്തെയും അതുപോലെതന്നെ ഡിപ്രഷനെയും എല്ലാം ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും എന്ന് തന്നെയാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത് അത്തരം ഭക്ഷണങ്ങൾ എന്തൊക്കെയാണെന്നും എന്തെല്ലാം കാര്യങ്ങളാണ് ഇതിനുവേണ്ടി ചെയ്യേണ്ടതെന്നും വളരെ വിശദമായി തന്നെ ഡോക്ടർ വിശദീകരിച്ചു തരുമെന്ന് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr

Leave a Comment

×